തലസ്ഥാനത്ത് ജയിൽ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചു

0

തിരുവനന്തപുരം : തലസ്ഥാനത്ത് ജയിൽ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചു. ശുചീകരണത്തിന് നിയോഗിച്ച തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി എന്നു ജയിൽ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസം പൂജപ്പുര സെൻട്രൽ ജയിൽ നടത്തിയ പരിശോധനയിൽ 51 തടവുകാർക്ക് കൊവിഡ് കണ്ടെത്തി.

നേരത്തെ 41 തsവുകാർക്ക് ഉദ്യോഗസ്ഥനും ഈ ജയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം പൂജപ്പുര സെൻട്രൽ ആശങ്ക നിലനിൽക്കുന്നതിനാൽ കൂടുതൽ തടവുകാർക്ക് ആൻ്റിജൻ പരിശോധന നടത്തുമെന്നാണ് ജയിൽ അധികൃതരുടെ തീരുമാനം. 1200 ഓളം തടവുകാരാണ് ശിക്ഷ നടപടികളായി ഇവിടെ കഴിയുന്നത്.

Leave A Reply

Your email address will not be published.