മലപ്പുറം ജില്ലാ കളക്ടർക്കും സബ് കളക്ടർക്കും പോലീസ് മേധാവിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു

0

മലപ്പുറം : മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിരോധത്തിന് നേതൃത്വം നൽകിയ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ, സബ് കളക്ടർ, ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ആന്റിജൻ പരിശോധനയിലാണ് ഇവർ കൊവിഡ് പോസിറ്റിവായത്. ഇത് കൂടാതെ ജില്ലാ കലക്ടറേറ്റിലെ 20 ഉദ്യോഗസ്ഥർക്ക് കൂടി രോഗം കണ്ടത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.