സംസ്ഥാന പൊലീസ് മേധാനി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണ ത്തിൽ പ്രവേശിച്ചു.

0

തിരുവനന്തപുരം : മലപ്പുറം ജില്ലാ കളക്ടർക്കും പൊലീസ് മേധാവിക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന പൊലീസ് മേധാനി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.  അവരുമായി സമ്പർക്കത്തിലേപ്പെട്ട സാഹചര്യത്തിൽ മുൻകരുതലിൻ്റെ നിലയിലാണ് ഡിജിപി നിരീക്ഷണത്തിൽ പോയത്.

കരിപ്പൂർ വിമാനദുരത്തിൻ്റെ രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി ഡിജിപി മലപ്പുറത്തെത്തി ഇവരുവരും കണ്ടിയിരുന്നു. മലപ്പുറത്ത് ജില്ലാ പോലീസ് മേധാവിയ്ക്ക് പിന്നാലെയാണ് ജില്ലാ കളക്ടറുക്കും ഡെപ്യൂട്ടറി കളക്ടറും ഉന്നത ഉദ്യോഗസ്ഥരുമടക്കും 21 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Leave A Reply

Your email address will not be published.