തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണമെന്ന് എല്‍ഡിഎഫും യുഡിഎഫും ; നാളെ ചര്‍ച്ച

0

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണമെന്ന് എല്‍ഡിഎഫും യുഡിഎഫും. തുടര്‍ന്ന് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാവും. ജനുവരിയില്‍ പുതിയ ഭരണസമിതി വരുന്ന രീതിയില്‍ പുന:ക്രമീകരിക്കാനാണ് നീക്കം.

എന്നാല്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നാണ് സര്‍ക്കാര്‍ അഭിപ്രായം. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.

 

Leave A Reply

Your email address will not be published.