രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 90, 123 കൊവിഡ് കേസുകള്‍ ; 1290 പേര്‍ കൂടി മരണമടഞ്ഞു

0

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 90, 123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 50, 20, 359 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം 1290 പേര്‍ കൂടി മരണമടഞ്ഞതോടെ ആകെ കൊവിഡ് മരണം 82066 ആയി. 995933 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3942360 പേര്‍ ഇതുവരെ രോ?ഗമുക്തരായെന്നാണ് റിപ്പോര്‍ട്ട്. 78. 53% ആണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം രോഗം വന്നുപോയി മൂന്നു മാസത്തിനിടെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു.

സിഎസ്‌ഐആറിനു കീഴിലുള്ള ഐഡിഐഡി ദില്ലിയില്‍ നടത്തിയ പഠനത്തിലാണ് രോഗബാധ കണ്ടെത്തിയത്. വ്യത്യസ്ത ജനിതക ശ്രേണിയില്‍ പെട്ട രോഗാണു ആണിതെന്നാണ് വിദഗ്ധരുടെ സ്ഥിരീകരണം. അതേസമയം രോഗം വന്നുപോയി മൂന്നു മാസത്തിനിടെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. സിഎസ്‌ഐആറിനു കീഴിലുള്ള ഐഡിഐഡി ദില്ലിയില്‍ നടത്തിയ പഠനത്തിലാണ് രോഗബാധ കണ്ടെത്തിയത്. വ്യത്യസ്ത ജനിതക ശ്രേണിയില്‍ പെട്ട രോഗാണു ആണിതെന്നാണ് വിദഗ്ധരുടെ സ്ഥിരീകരണം.

 

Leave A Reply

Your email address will not be published.