കോയിപ്പുറത്ത് പൊലീസിനെ അക്രമിച്ച കേസില്‍ ഉള്‍പ്പെട്ടയാള്‍ വീട്ടില്‍ തുങ്ങി മരിച്ചു

0

പത്തനംതിട്ട: പത്തനംതിട്ട കോയിപ്പുറത്ത് പൊലീസിനെ അക്രമിച്ച കേസില്‍ ഉള്‍പ്പെട്ടയാള്‍ വീട്ടില്‍ ആത്മഹത്യ ചെയ്തു. സാബു ഡാനിയേല്‍ എന്നയാളാണ് മരിച്ചത്. അയല്‍വാസിയെ സാബു ആക്രമിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണത്തിന് എത്തിയപ്പോളായിരുന്നു ആക്രമണം. സ്ഥിരം മദ്യപാനിയായ ഇയാള്‍ ഒറ്റയ്ക്കാണ് താമസം.

Leave A Reply

Your email address will not be published.