പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു

0

കണ്ണൂരില്‍: എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. 55 വയസുള്ള പയ്യന്നൂരിലെ കുന്നരു സ്വദേശി നാരായണനെയാണ് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് പ്രതിക്കെതിരെ പോക്‌സസോ നിയമം ചുമത്തി കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.