ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ഭാര്യാപിതാവ് അന്തരിച്ചു

0

തൃശൂര്‍: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ഭാര്യാപിതാവ് അന്തരിച്ചു. കാട്ടൂര്‍ കൊരട്ടിപറമ്പില്‍ അസബുല്ല ഹാജി (88) യാണ് മരണപ്പെട്ടത്. ഖബറടക്കം ചൊവ്വാഴ്ച നടക്കും. മക്കള്‍: ഷാബിറ യൂസഫലി, ഷാഹിത ബഷീര്‍, ഷബീര്‍ അസബുല്ല. മരുക്കള്‍: എം.എ. യൂസഫലി , പരേതനായ ബഷീര്‍, സജന.

 

 

Leave A Reply

Your email address will not be published.