എം. ശിവശങ്കറിന്റെ അസുഖം തട്ടിപ്പെന്ന് വെളിപ്പെടുത്തി കസ്റ്റംസ്.

0

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിന്റെ അസുഖം തട്ടിപ്പെന്ന് വെളിപ്പെടുത്തി കസ്റ്റംസ്. തിരക്കഥ പോലെയാണ് ആശുപത്രി ചികിൽസ നടന്നിരുന്നത്. മരുന്ന് കഴിച്ചാൽ മാറുന്ന നടുവേദന മാത്രമേ ശിവശങ്കറിനുള്ളൂ. മുൻകൂർ ‍ ജാമ്യാപേക്ഷ നിലനില്ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ വാദിച്ചിരുന്നു. ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ പോയതെന്നുമാണ് കസ്റ്റംസ് നിരീക്ഷണം.

Leave A Reply

Your email address will not be published.