എം.ശിവശങ്കറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിച്ചു എൻ.ഐ.എ കോടതി

0

എം.ശിവശങ്കറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിച്ചു എൻ.ഐ.എ കോടതി.സ്വർണ്ണക്കടത്ത്‌  കേസിൽ ഇതുവരെ പ്രതി ചേർത്തിട്ടില്ലെന്നും അതുകൊണ്ട് അറസ്റ്റോ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യേണ്ട സാഹചര്യമൊ ഇല്ലെന്നും എൻഐഎ വ്യക്തമാക്കിയതോടെയാണ് ഹർജി തീർപ്പാക്കിയത്. കസ്റ്റംസ്, എൻഫോഴ്സ്മെൻ്റ് കേസുകളിൽ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷകളിൽ നാളെ വിധി പറയുന്നത് വരെ അറസ്റ്റിനുള്ള അനുവാദം ഇല്ല. മുൻകൂർ ജാമ്യത്തെ എതിർത്ത് ഇഡി ഇന്നലെ എതിർ സത്യവാങ്ങ്മൂലം നൽകിയിരുന്നതാണ്.

Leave A Reply

Your email address will not be published.