എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണണക്കെടുക്കും.

0

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണണക്കെടുക്കും. കസ്റ്റംസ്, എൻഫോഴ്സ്മെൻ്റ് കേസുകളിൽ ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ വിധി പറയാൻ നാളത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്.

മുൻകൂർ ജാമ്യത്തെ എതിർത്തു കൊണ്ട് എൻഫോഴ്സ്മെൻ്റ് ഇന്നലെ എതിർ സത്യവാങ്ങ്മൂലം നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ വേണ്ടി വന്നേക്കാമെന്നും സത്യവാങ്ങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സ്വപ്നയുടെ സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാതിരിക്കാൻ സാധ്യതയില്ലെന്ന് ഇഡിയുടെ സത്യവാങ്മൂലത്തിലും പറയുന്നുണ്ട്.

Leave A Reply

Your email address will not be published.