ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു

0

കണ്ണൂർ: ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. കണ്ണൂർ കായലോട് പറമ്പായിയിലെ സിദ്ധാർത്ഥ് പ്രകാശ് (12) ആണ് മരിച്ചത്.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.കതിരൂർ തരുവണ തെരു യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടില്ല. 

Leave A Reply

Your email address will not be published.