വിദ്യാര്‍ഥിനിയെ വെടിവച്ചു കൊലപ്പെടുത്തി.

0

ഉത്തർപ്രദേശിൽ വീണ്ടും പെൺകുട്ടിക്കുനേരെ ക്രൂരത.പീഡനശ്രമം എതിര്‍ത്തതിന്റെ പേരിൽ ഫിറോസാബാദില്‍ വിദ്യാര്‍ഥിനിയെ വെടിവച്ചു കൊലപ്പെടുത്തി. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. മൂന്നംഗസംഘം പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി വെടിവച്ചുകൊല്ലുകയായിരുന്നു. പെണ്‍കുട്ടിയെ പ്രതികള്‍ നിരന്തരം ശല്യംചെയ്തിരുന്നു. 11ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. 

Leave A Reply

Your email address will not be published.