കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

0

കോവിഡ് ബാധിച്ച് തിരുവന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുപ്പത്തിയേഴുകാരനായ കഴക്കൂട്ടം സ്വദേശിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന വ്യക്തി, കോവിഡ് നെഗറ്റീവായി ഡിസ്ചാർജ് ചെയ്യാനിരിക്കെയായിരുന്നു സംഭവം. മെഡിക്കൽ കോളജ് കോവിഡ് വാർഡിൽ മുമ്പ് നാലു പേർ ആത്മഹത്യ ചെയ്തിരുന്നു

Leave A Reply

Your email address will not be published.