അധികാരം വീണ്ടെടുക്കാനുള്ള തയാറെടുപ്പിലാണ് ഇടതുപാര്‍ട്ടികള്‍.

0

അധികാരം വീണ്ടെടുക്കാനുള്ള തയാറെടുപ്പിലാണ് ഇടതുപാര്‍ട്ടികള്‍. മൂന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും പ്രതീക്ഷ ഗ്രാമീണമേഖലയിലാണ്.തേജസ്വി യാദവ് അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയുടെ ഭാഗമാകില്ല. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതില്‍ ബുദ്ധിമുട്ടുകളും പ്രകടമാകുന്നില്ല.
കര്‍ഷകത്തൊഴിലാളികള്‍ക്കും പാട്ടക്കുടിയാന്മാര്‍ക്കും വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സാധ്യതയുള്ള മണ്ണാണ് ബീഹാർ. 1972ല്‍ നിയമസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം സിപി എയ്ക്കായിരുന്നു.എന്നാൽ അടിയന്തരാവസ്ഥക്കാലത്ത് സ്ഥിതിഗതികൾ മാറി. ജാതി രാഷ്ട്രീയം ചുവപ്പിനെ ഇല്ലാതാക്കി.ഇത്തവണ 29 മണ്ഡലങ്ങളിലാണ് ഇടതുപാര്‍ട്ടികള്‍ മല്‍സരിക്കുന്നത്. സിപിെഎ എംഎല്‍ 19, സിപിഎ 6, സിപിഎം 4.

Leave A Reply

Your email address will not be published.