എറണാകുളത്ത് മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ

0

എറണാകുളത്ത് മയക്കുമരുന്നുമായി മൂന്നുപേർ പോലീസ് പിടിയിൽ . 45 എൽ എസ് ഡി സ്റ്റാമ്പുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഫാരിസ് (21), ജുനൈസ് (19), കോഴിക്കോട് സ്വദേശി അമൽദേവ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ഒരാൾ വിദ്യാർത്ഥിയാണ്.ഒരു ലക്ഷം രൂപയിലേറെ വില വരുന്ന മയക്കുമരുന്നാണ് ഇവരിൽനിന്ന് പിടിച്ചത്.

Leave A Reply

Your email address will not be published.