നോര്‍ത്ത് ഈസ്റ്റിന് ജയത്തുടക്കം

0

ഐഎസ്എല്‍ഫുട്ബോളില്‍ നോര്‍ത്ത് ഈസ്റ്റ്യുണൈറ്റഡിന് ജയത്തുടക്കം. മറുപടിയില്ലാത്ത ഒരുഗോളിനാണ് മുംബൈ സിറ്റിയെ തോല്‍പ്പിച്ചത്. 49–ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ക്വസി അപ്പീയയാണ് സ്കോര്‍ ചെയ്തത്. ആദ്യപകുതിയില്‍ ഖാസി കമാറയെ ഫൗള്‍ ചെയ്തതിന് അഹമ്മദ് ജാഹു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

Leave A Reply

Your email address will not be published.