ഗയയിൽ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

0

ബിഹാറിലെ ഗയയില്‍ ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. മാവോയിസ്റ്റ് സോണല്‍ കമാന്‍ഡര്‍ അലോക് യാദവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അര്‍ധരാത്രിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മാവോയിസ്റ്റുകളുടെ പക്കല്‍ നിന്ന് എകെ 47, ഇന്‍സാസ് റൈഫിളുകളും കണ്ടെടുത്തു.

Leave A Reply

Your email address will not be published.