ശ്രീ​നാ​ഥ് ​ഭാ​സി​ ​നാ​യ​ക​നാകുന്ന ചിത്രത്തിന്‍റെ ടൈ​റ്റി​ല്‍​ ​ടീ​സ​ര്‍​ പുറത്തി​റങ്ങി​.

0

നി​കൊ​ ​ഞാ​ചാ,​ ​ല​വ​കു​ശ​ ​എ​ന്നീ​ ​ ചി​ത്രങ്ങള്‍ക്കുശേഷം ​ഗി​രീ​ഷ് ​മ​നോ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ പുതിയ ചിത്രമാണ് മുത്തം നൂറുവി​ധത്തി​ല്‍.ശ്രീ​നാ​ഥ് ​ഭാ​സി​ ​നാ​യ​ക​നാകുന്ന ചിത്രത്തിന്‍റെ ടൈ​റ്റി​ല്‍​ ​ടീ​സ​ര്‍​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം പുറത്തി​റങ്ങി​. എ​സ് .​കെ​ ​ഫി​ലിം​സ് നി​ര്‍മ്മാണം ചിത്രത്തില്‍ ക്യാമറ ചലി​പ്പി​ക്കുന്നത് പ്രശസ്ത ​ഛാ​യാ​ഗ്ര​ഹ​ക​നായ ​ ​ഡാ​നി​ ​റെ​യ് മ​ണ്ടാ​ണ്. എ​റ​ണാ​കു​ളം, വര്‍ക്കല,​ ​ആസാം,ല​ഡാ​ക്ക് എന്നിവിടങ്ങളിലായി ചി​ത്രീകരണം ഉടന്‍ ആ​രം​ഭി​ക്കും.

Leave A Reply

Your email address will not be published.