ട്രംപിന് ചുവടുകൾ പിഴക്കുന്നു;മിഷിഗണിൽ വീണ്ടും വേട്ടെണ്ണൽ നടത്തില്ലെന്ന് അധികൃതർ

0

അമേരിക്കൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഡൊണാൾഡ് ട്രംപിന് മുന്നോട്ടുള്ള ചുവടുകൾ പിഴക്കുന്നു. ജോ ബൈഡൻ വിജയിച്ച മിഷിഗണിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തിലെന്ന് അതികൃതർ.നിലവിലെ രീതിയിൽ തെരഞ്ഞെടുപ്പ് തുറന്നാൽ മതി എന്നാണ് തീരുമാനം.ജോർജിയയിൽ രണ്ടാമത് വോട്ടെണ്ണിയപ്പോഴും ഫലം ബൈഡന് അനുകൂലമായിരുന്നു.

അതേ സമയം യുഎസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ജനുവരി 20ന് ജോ ബൈഡന് കൈമാറുമെന്ന് ട്വിറ്റർ വ്യക്തമാക്കി. അതുവരെയുള്ള ട്രംപിന്‍റെ ട്വീറ്റുകളെല്ലാം ആർക്കൈവ് ചെയ്ത് സൂക്ഷിക്കും.പ്രസിഡണ്ട് ആയതിനുശേഷം അരലക്ഷത്തിലധികം തവണയാണ് ട്രംപ് ട്വീറ്റു ചെയ്തത്.വൈറ്റ് ഹൗസിന്‍റെ നയങ്ങളും നടപടികളും അപ്രതീക്ഷിതമായി ട്വിറ്ററില്‍ പങ്കുവെക്കുന്നതായിരുന്നു ട്രംപിന്‍റെ രീതി

Leave A Reply

Your email address will not be published.