സംവിധായകന്‍ ശങ്കര്‍ ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

0

രാം ചരണിനെ നായകനാക്കി സംവിധായകന്‍ ശങ്കര്‍ ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ശങ്കറും, രാം ചരണും ചേര്‍ന്ന് നിര്‍വഹിച്ചു. 2022ലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നാണ് വിവരം. ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ”ഇത് പാന്‍ ഇന്ത്യ പദ്ധതിയായിരിക്കും.

ചരണും ശങ്കറും ഒരുമിച്ച് വരുന്നത് തീര്‍ച്ചയായും ഒരു വലിയ കാര്യമാണ്. പ്രതീക്ഷകള്‍ വളരെ വലുതായിരിക്കും. സിനിമാ പ്രേമികള്‍ക്ക് ആസ്വാദ്യകരമാകുന്ന ചിത്രം നിര്‍മ്മിക്കും. ചിത്രത്തിലെ അഭിനേതാക്കളുടെയും മറ്റും പേരുകള്‍ ഉടന്‍ വെളിപ്പെടുത്തും”ദില്‍ രാജു പറയുന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.