റിട്ട. കോളജ് പ്രഫസറെയും ഭാര്യയെയും ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍

0

കൊല്ലം : കൊല്ലത്ത് റിട്ട. കോളജ് പ്രഫസറെയും ഭാര്യയെയും ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റിലായി. 32 വയസ്സുള്ള പട്ടത്താനം ജോണ്‍സണ്‍ ആണ് പിടിയിലായത്. മാതാപിതാക്കളെ മകന്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ആരോ ഒളിച്ചു നിന്നു ക്യാമറയില്‍ പകര്‍ത്തിയതു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു പൊലീസ് നടപടിയെടുത്തത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.