ജീത്തു ജോസഫിന്റെ ദൃശ്യം 2 ചോര്‍ന്നു

0

കൊച്ചി : ഒടിടി റിലീസിനു ശേഷം മിനിട്ടുകള്‍ക്കകം ജീത്തു ജോസഫിന്റെ ദൃശ്യം 2 ന്റെ വ്യാജ പതിപ്പ് ടെലഗ്രാമിലെത്തി. എന്നാല്‍ നിര്‍മാതാക്കളുടെ ഭാഗത്ത് ഇതില്‍ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അര്‍ധരാത്രി 12ന് ആമസോണ്‍ പ്രൈം വിഡിയോയിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.