ഫുട്‌ബോള്‍ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു

0

കോഴിക്കോട് : ഫുട്‌ബോള്‍ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു. 52 വയസ്സായിരുന്നു. കാന്‍സര്‍ ബാധിതയായിരുന്നു. കേരളത്തിലെ ആദ്യകാല വനിതാ ഫുട്‌ബോള്‍ താരങ്ങളിലൊരാളും ആദ്യ വനിതാ ഫുട്‌ബോള്‍ പരിശീലകയുമാണ് കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ഫൗസിയ.

നടക്കാവ് ജിവിഎച്ച്എസ്എസ് സ്‌കൂളിലെ ഫുട്‌ബോള്‍ പരിശീലകയായിരുന്നു. കബറടക്കം ഈസ്റ്റ് വെള്ളിമാടുകുന്ന് ജുമാ മസ്ജിദില്‍ നടത്തി. 2013ല്‍ സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ ആദ്യമായി പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരയിനമാക്കിയതിനു പിന്നില്‍ ഫൗസിയയാണു പ്രവര്‍ത്തിച്ചത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.