മാച്ച് കമ്മീഷണര്‍ തസ്തികയില്‍ 100 മല്‍സരങ്ങള്‍ തികച്ച് തിരുവനന്തപുരം സ്വദേശി

0

തിരുവനന്തപുരം : ഐഎസ്എല്‍, ഐ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലായി മാച്ച് കമ്മീഷണര്‍ തസ്തികയില്‍ 100 മല്‍സരങ്ങള്‍ തികച്ച് തിരുവനന്തപുരം സ്വദേശി വി.രതീഷ് കുമാര്‍. ഐഎസ്എല്ലില്‍ വെള്ളിയാഴ്ച നടന്ന മോഹന്‍ ബഗാന്‍- ഈസ്റ്റ് ബംഗാള്‍ മത്സരമായിരുന്നു രതീഷ് കുമാറിന്റെ സെഞ്ചുറി മാച്ച്. വട്ടിയൂര്‍ക്കാവിലെ കേരള ഷൂട്ടിങ് അക്കാദമി സൂപ്പര്‍വൈസറാണ്. തിരുമല സ്വദേശി. കേരള റഫറീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആണ് അദ്ദേഹം.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.