ബഡ്ജറ്റ് റെയ്ഞ്ചില്‍ ഇതാ റെഡ്മി നോട്ട് 10 ഫോണുകള്‍ പുറത്തിറക്കി ;വില വെറും ?

0

ഷവോമിയുടെ പുതിയ മൂന്നു സ്മാര്‍ട്ട് ഫോണുകള്‍ ഇതാ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ റെഡ്മി നോട്ട് 10 ,ഷവോമി റെഡ്മി നോട്ട് 10 പ്രൊ കൂടാതെ ഷവോമി റെഡ്മി നോട്ട് 10 പ്രൊ മാക്സ് എന്നി സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .മികച്ച സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് ഈ മൂന്നു സ്മാര്‍ട്ട് ഫോണുകളും വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സല്‍ ക്യാമറകളാണ് പ്രൊ മാക്സ് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .

Leave A Reply

Your email address will not be published.