അ​മി​ത് ഷാ ​ഇ​ന്ന് കേ​ര​ള​ത്തി​ൽ; വി​ജ​യ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും

0

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ ഇ​ന്ന് കേ​ര​ള​ത്തി​ൽ. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ വൈ​കി​ട്ട് 6.30ന് ​അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന അ​മി​ത് ഷാ ​ഞാ​യ​റാ​ഴ്ച രാ​വി​ലെ റോ​ഡ് മാ​ർ​ഗം ക​ന്യാ​കു​മാ​രി​യി​ലേ​ക്കു പോ​കും. ഉ​ച്ച ക​ഴി​ഞ്ഞ് 3.50ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ട​ങ്ങി​യെ​ത്തി ബി​ജെ​പി കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ലും തു​ട​ർ​ന്ന് ശ്രീ​രാ​മ​കൃ​ഷ്ണ മ​ഠ​ത്തി​ൽ ന​ട​ക്കു​ന്ന സ​ന്ന്യാ​സി സം​ഗ​മ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.

വൈ​കീ​ട്ട് 5.30ന് ​ശം​ഖു​മു​ഖം ക​ട​പ്പു​റ​ത്ത് ന​ട​ക്കു​ന്ന വി​ജ​യ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും.

Leave A Reply

Your email address will not be published.