25 ല​ക്ഷം രൂ​പയുടെ വി​ദേ​ശ​ക​റ​ന്‍​സി​ക​ള്‍ പി​ടി​കൂ​ടി

0
10

കൊ​ച്ചി: 25 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വി​ദേ​ശ​ക​റ​ന്‍​സി​ക​ള്‍ നെടുമ്പാശ്ശേരി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്ന് പി​ടി​കൂ​ടി. ടൈ​ഗ​ര്‍ എ​യ​ര്‍​വെ​യ്സി​ല്‍ മ​ലേ​ഷ്യ​യി​ലേ​ക്കു പോ​കാ​നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ല്‍​നി​ന്നാ​ണ് ക​റ​ന്‍​സി പി​ടി​കൂ​ടി. ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പു​ര്‍ സ്വ​ദേ​ശി​യാ​ണ് ഇ​യാ​ളെ​ന്നാ​ണു സൂ​ച​ന.

LEAVE A REPLY

Please enter your comment!
Please enter your name here