4×100 മീറ്റര്‍ റിലേ: കേരളത്തിന് റെക്കോര്‍ഡോടെ ഇരട്ട സ്വര്‍ണം

0
73

ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ 4×100 മീറ്റര്‍ റിലേയില്‍ കേരളത്തിന് ദേശീയ റെക്കോർഡോടെ ഇരട്ട സ്വർണം. ആൺകുട്ടികൾ 42.86 സെക്കൻഡിലാണ് പൊന്നണിഞ്ഞത്. 48.05 സെക്കൻഡിലാണ് പെൺകുട്ടികളുടെ സുവർണ നേട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here