അസ്‌കര്‍ അലി നായകനായി എത്തുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളി

0
98

അസ്‌കര്‍ അലി നായകനായി എത്തുന്ന ചിത്രമാണ് കാമുകി. ബിനു എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയാകുന്നത്. ചിത്രത്തിന്‍റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഫസ്റ്റ് ക്ലാപ്പ് മൂവീസിന്‍റെ ബാനറില്‍ ഉന്‍മേഷ് ഉണ്ണികൃഷ്ണന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കാവ്യാ സുരേഷ് , ബൈജു, ബിനു അടിമാലി, പ്രദീപ് കോട്ടയം, റോസിന്‍ ജോളി, ഡാന്‍ ഡേവിസ്, ഉല്ലാസ് പന്തളം, അനീഷ് വികടന്‍ തുടങ്ങിയവരുമുണ്ട്. ഒരു അന്ധ യുവാവിന്‍റെ പ്രണയമാണി ചിത്രത്തിന്‍റെ പ്രമേയം.

LEAVE A REPLY

Please enter your comment!
Please enter your name here