ഗൾഫിൽ നിന്ന് യാത്രക്കാരുമായി കൊച്ചിയിൽ ആദ്യ വിമാനം പറന്നിറങ്ങി

കൊച്ചി: കൊവിഡ് ബാധയെ തുടര്‍ന്ന് നിർത്തിവച്ചിരുന്ന വ്യോമയാന സർവ്വീസ് പുനരാരംഭിച്ചു. ആദ്യ വിമാനം അബുദാബിയില്‍ നിന്നുള്ള യാത്രക്കാരുമായി കൊച്ചിയില്‍ പറന്നിറങ്ങി. 181 പേരാണ് ഈ വിമാനത്തില്‍ നാട്ടിലേക്ക് തിരികെയെത്തിയത്. നാല് കുട്ടികളും 49…

എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ മെയ് 21 മുതൽ 29 വരെ;കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിർണയം മെയ് 13 മുതൽ

തിരുവനന്തപുരം : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ ആരംഭിക്കാൻ തീരുമാനം.പരീക്ഷകൾ മെയ് 21 മുതൽ 29 വരെയുള്ള തീയതികളിൽ നടത്തും. ഇതുവരെ കഴിഞ്ഞ പരീക്ഷകളുടെ മൂല്യ നിർണയം മെയ് 13 മുതൽ ആരംഭിക്കുമെന്നും…

കൊല്ലത്ത് വിഷമുക്തമായ മൽസ്യവും, ടൈഗർ ചെമ്മീനുമായി എം.എസ്.സിക്കാരനായ യുവ കർഷകൻ

കൊല്ലം : മജീഷ്യനായ യുവ കർഷകന്റെ പാടത്ത് ചെമ്മീൻ വിളവെടുപ്പ് ആരംഭിച്ചു. കൊല്ലം പരവൂരിലുള്ള അശ്വിന്റെ ചെമ്മീൻ കെട്ടിലാണ് മത്സ്യകർഷകരുടെയിടയിൽ 'കാര'യെന്ന് അറിയപ്പെടുന്ന ടൈഗർ ചെമ്മീനാണ് വിപണനത്തിന് തയ്യാറായത്. പൊതു വിപണിയിൽ കിലോക്ക്…

ദുരിതാശ്വാസഫണ്ട്‌ ; ജില്ലാ കളക്ടർ മാതൃകയായി , ജില്ലകളിൽ മുന്നിട്ട് കൊല്ലം

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 163665301ലക്ഷം രൂപ നൽകി  കൊല്ലം ജില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ മാനവരാശി നേരിടുന്ന ദുരിതങ്ങൾക്ക് അറുതി വരുത്താനായി മുഖ്യമന്ത്രിയുടെ അഭ്യർത്ഥനപ്രകാരമാണ് കൊല്ലം നിവാസികൾ,ക്ലബ്ബുകൾ,സന്നദ്ധ…

“കൊല്ലം ജില്ലയുടെ സ്വന്തം കളക്ടർ ബ്രോ ജനങ്ങളോട് ” സാമൂഹ്യ അകലം പാലിക്കുന്നതിനെ കുറിച്ച്…

കൊല്ലം: കൊല്ലം ജിലക്കാരായ നമ്മൾ വളരെ ഭയപ്പെട്ട സമയമായിരുന്നു          കുളത്തൂപ്പുഴയിൽ നിന്ന്  തമിഴ്‌നാട്ടിൽ പോയി തിരിച്ച് വന്ന യുവാവിനു കോവിഡ് 19 സ്ഥിരീകരിച്ചത് എന്നാൽ വളരെ സമചിത്തതയോടെ ഇതുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾ  താമസംവിനാ…

സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേ സമയം ഇന്നാരുടേയും പരിശോധനാഫലം…

ഡല്‍ഹിക്ക് പിന്നാലെ മദ്യത്തിന്റെ വില കൂട്ടി ആന്ധ്രയും;വിലയില്‍ 75 ശതമാനം വര്‍ധനവ്; അധിക നിരക്ക്…

ന്യൂഡൽഹി : ഡല്‍ഹി സര്‍ക്കാരിന് പിന്നാലെ ലോക്ക്ഡൗണ്‍ നഷ്ടം മദ്യത്തില്‍ നിന്ന് പിടിക്കാന്‍ തീരുമാനിച്ച് ആന്ധ്ര സര്‍ക്കാരും. മദ്യത്തിന്റെ വിലയില്‍ 75 ശതമാനം വര്‍ധനവാണ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ വരുത്തിയത്.ആദ്യം 25 ശതമാനം വിലവര്‍ധനവ്‌…

ഛത്തിസ്ഗഢിൽ ഓൺലൈൻ മദ്യവിൽപ്പന ആരംഭിച്ച് കോൺഗ്രസ് സർക്കാർ; ഓർഡർ ചെയ്താൽ വീട്ടിലെത്തും

ഛത്തിസ്ഗഡ് : ഛത്തിസ്ഗഡിൽ ഓൺലൈൻ മദ്യവിൽപ്പന ആരംഭിച്ച് സംസ്ഥാന സർക്കാർ. മദ്യവിതരണത്തിനായി സർക്കാർ വെബ് പോർട്ടൽ ആരംഭിച്ചു.മദ്യശാലകളിൽ ഉപഭോക്താക്കാളുടെ അമിത തിരക്ക് കുറക്കുന്നതിനാണ് നടപടി. ഹോം ഡെലിവറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വാഗ്ദാനം…