Browsing Category

Bollywood

കൃ​​​ഷ്ണ​​​മൃ​​​ഗ​​​ത്തെ വേ​​​ട്ട​​​യാ​​​ടി കൊ​​​ന്നെ​​​ന്ന കേസില്‍ സ​​​ല്‍​​​മാ​​​ന്‍…

ജോ​​​ധ്പു​​​ര്‍: ബോ​​​ളി​​​വു​​​ഡ് ന​​​ട​​​ന്‍ സ​​​ല്‍​​​മാ​​​ന്‍ ഖാ​​​നെ​​​തി​​​രേ​​​ കൃ​​​ഷ്ണ​​​മൃ​​​ഗ​​​ത്തെ വേ​​​ട്ട​​​യാ​​​ടി കൊ​​​ന്നെ​​​ന്ന കേസില്‍ ജോ​​​ധ്പു​​​ര്‍ ചീ​​​ഫ്…
Read More...

മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ശ്രുതി ഹാസന്‍

ശ്രുതി ഹാസന്‍ നായികയാകുന്ന പുതിയ സിനിമയുടെ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ശ്രുതി ഹാസന്‍ നായികയാകുന്നത്. വിദ്യുത് ആണ്…
Read More...

താന്‍ ഡിഎന്‍എ ടെസ്റ്റിന് വിധേയയായതായി എമി ജാക്സണ്‍

തെന്നിന്ത്യന്‍ ചിത്രങ്ങളിലും ബോളിവുഡിലും ഒരു പോലെ തിളങ്ങുന്ന എമിയുടെ ജന്മദേശം ബ്രിട്ടനാണ്. എന്നാല്‍ എമി ഇന്ത്യന്‍ വംശജയാണെന്നാണ് ഭൂരിപക്ഷം ആരാധകരുടേയും വിചാരം. സോഷ്യല്‍ മീഡിയയില്‍ ഇതിന്‍റെ പേരിലുള്ള…
Read More...

ദീപിക പദുക്കോണ്‍‌ വീണ്ടും ഹോളിവുഡിലേക്ക്

ദീപിക പദുക്കോണ്‍‌ വീണ്ടും ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിശാല്‍ ഭരദ്വാജിന്‍റെ സംവിധാനത്തില്‍ ദീപിക നായികയാകുന്ന പുതിയ ചിത്രം ഇര്‍ഫാന്‍ ഖാന്‍റെ…
Read More...

ഇസ്ലാം മതം സ്വീകരിച്ചതായി നടി ദീപികാ കാക്കര്‍

ചാനല്‍ പ്രണയ ജോഡികളായ ഷോയിബ് ഇബ്രാഹിമിനെ വിവാഹം ചെയ്യുന്നതിന് വേണ്ടി താന്‍ ഇസ്ലാം മതം സ്വീകരിച്ചതായി നടി ദീപികാ കാക്കറാണ് വെളിപ്പെടുത്തിയത്. ഹിന്ദി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ഷോയിബും ദീപികാ കാക്കറും.…
Read More...

നമ്ബി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ മാധവന്‍

ശാസ്ത്രജ്ഞനായ നമ്ബി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ മാധവന്‍ മുഖ്യ വേഷത്തില്‍ എത്തും. മാധവന്‍ തന്‍റെ വേഷം കൈകാര്യം ചെയ്യുന്നത് കാണാനിരിക്കുകയാണെന്ന് അടുത്തിടെ ഒരു…
Read More...

വിക്രം വേദ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു

ആര്‍ മാധവന്‍- വിജയ് സേതുപതി കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രമായ വിക്രം വേദ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. രാജ് കുമാര്‍ ഹിരാനിയും ആനന്ദ് എല്‍ റായിയുയും ചേര്‍ന്ന് വൈ നോട്ട് സ്റ്റുഡിയോയാണ്…
Read More...

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോയാ ഫാക്ടറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും നായിക നായകന്മാരാകുന്ന പുതിയ ബോളിവുഡ് ചിത്രം സോയാ ഫാക്ടറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുരാനയാണ് ചിത്രം സംവിധാനം…
Read More...

ദുഷ്ട കൂട്ടങ്ങളെ ശ്രീദേവിയുടെ മരണ കാരണം ഇതാണ്, അല്ലാതെ നിങ്ങള്‍ പറയുന്ന അപവാദങ്ങളല്ല

പ്രിയ നടി ശ്രീദേവിയുടെ മരണ വാര്‍ത്ത നല്‍കിയ ഞെട്ടലില്‍ നിന്നും ഇനിയും മുക്തമായിട്ടില്ല ആരാധകരും ശ്രീദേവിയുടെ സഹപ്രവര്‍ത്തകരും. മരണ കാരണം വ്യക്തമാകാന്‍ ഫോറനന്‍സിക് പരിശോധനാ ഫലം ലഭിക്കേണ്ടിയിരിക്കുന്ന…
Read More...

ശ്രീദേവി ഓര്‍മയായി മൃതദേഹം ഇന്ന്‌ ഇന്ത്യയിലെത്തിക്കും

മുംബൈ/ദുബായ്‌: അഴകും അഭിനയശേഷിയും കൊണ്ട്‌ ഇന്ത്യന്‍ സിനിമയുടെ റാണിയായി വാഴ്‌ത്തപ്പെട്ട ശ്രീദേവി(54) ഓര്‍മയായി. ശനിയാഴ്‌ച രാത്രി ഹൃദയാഘാതത്തെത്തുടര്‍ന്നു ദുബായിലായിരുന്നു അന്ത്യം. ബോളിവുഡ്‌ നടനും ബന്ധുവുമായ മോഹിത്‌…
Read More...