Browsing Category

Mollywood

ഗായിക റിമി ടോമി വിവാഹ മോചിതയാവുന്നു

11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിടാൻ ഒരുങ്ങി ഗായികയും, നടിയുമായ റിമി ടോമി. എറണാകുളം കുടുംബ കോടതിയിലാണ് ഇക്കഴിഞ്ഞ ഏപ്രിൽ 16ന് റിമി ടോമി വിവാഹ മോചന ഹർജി ഫയൽ ചെയ്തത്. റോയ്‌സ് കിഴക്കൂടനുമായി 2008 ഏപ്രിൽ മാസത്തിലായിരുന്നു റോമി ടോമിയുടെ…
Read More...

2 കണ്‍ട്രീസിന്‍റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

2015ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം 2 കണ്‍ട്രീസിന്‍റെ രണ്ടാം ഭാഗം എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സംവിധായകന്‍ ഷാഫിയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറക്കുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം, ദിലീപ് ഇപ്പോള്‍ ബി…
Read More...

ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി പാര്‍വതി

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി നടി പാര്‍വതി. ആര്‍ത്തവത്തിന്‍റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികാലം തുടരാനാവില്ലെന്ന് പാര്‍വതി. ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഒരു ദേശീയ മാധ്യമത്തിന്…
Read More...

മമ്മൂട്ടി ചിത്രത്തില്‍ ആസിഫലിയും

ഖാലിദ് റഹ്മാന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഉണ്ടയില്‍ ഒരു പ്രധാന വേഷത്തില്‍ ആസിഫലിയും എത്തുന്നുവെന്ന് സൂചന. നിലവില്‍ കണ്ണൂരില്‍ ആദ്യ ഷെഡ്യൂള്‍ പുരോഗമിക്കുന്ന ചിത്രം ആക്ഷന്‍ കോമഡിയാണ്. ഛത്തീസ്ഗഡ് ആണ് ചിത്രത്തിന്‍റെ പ്രധാന…
Read More...

പ്രേതം 2; ട്രെയിലര്‍ പുറത്തിറങ്ങി

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിന്‍റെ ചിത്രം പ്രേതം 2ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ക്രിസ്മസ്സ് ട്രീറ്റായാവും ഈ ഹോറര്‍ ത്രില്ലര്‍ ചിത്രം തിയറ്ററുകളില്‍ എത്തുക. രഞ്ജിത്തും ജയസൂര്യയുടെയും നിര്‍മ്മാണ കമ്ബനി തന്നെയാണ് ചിത്രം…
Read More...

മലയാളത്തിൽ വീണ്ടും മീടു വെളിപ്പെടുത്തൽ? രണ്ടും കൽപിച്ച് ഡബ്ല്യുസിസി, പലകഥകളും പുറത്തു വരുമെന്ന് സൂചന

മീടു ക്യാംപെയ്നുകൾ ഇന്ത്യൻ സിനിമ ലോകത്ത് കത്തിപ്പടർന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ കുലപതികൾക്ക് നേരെയാണ് പല മീടു ക്യാംപെയ്നുകളും മിഴി തുറക്കുന്നത്. ഹോളിവുഡിൽ തുടങ്ങി പിന്നെ ബോളിവുഡിൽ കത്തികയറുകയും അതിൽ ചെറിയ വെളിച്ചം മലയാളം,…
Read More...

മലയാള സിനിമയുടെ ചങ്കിടിപ്പു കൂട്ടി മീ ടു

മലയാള സിനിമാ രംഗത്തെ പ്രമുഖ സംവിധായകന്മാരുടെയും നടന്മാരുടെയും പേര് മീ ടൂവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ ഉണ്ടാവുമെന്നു സൂചന. ഇന്നു നടക്കാനിരിക്കുന്ന വിമെൻ ഇൻ സിനിമ കളക്ടീവ് (WCC) പത്രസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ…
Read More...

അമ്മക്കെതിരെ കടുത്ത നിലപാടുമായി വനിതാ താരങ്ങൾ

കൊച്ചി: താരസംഘടന അമ്മയുടെ നിലപാടിനെതിരെ കടുത്ത തീരുമാനങ്ങളുമായി വനിതാ താരങ്ങൾ രംഗത്ത് വരുന്നു. ദിലീപിനെ തിരിച്ചെടുത്ത തീരുമാനം റദ്ദാക്കാത്തതിൽ പ്രതിഷേധിച്ച് താരങ്ങൾ കടുത്ത നിലപാടിലേക്ക് നീങ്ങാനാണ് സാധ്യത. തീരുമാനം ഇനിയും വൈകിയാൽ കൂടുതൽ…
Read More...

ഭാഗമതിക്ക് ശേഷം ദ്വിഭാഷ ചിത്രവുമായി അനുഷ്‌ക

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അനുഷ്‌ക ഷെട്ടിയുടെ തമിഴ് അരങ്ങേറ്റം. സുന്ദര്‍ സി സംവിധാനം ചെയ്ത രണ്ട് എന്ന ചിത്രത്തില്‍ മാധവനായിരുന്നു നായകന്‍. ഭാഗമതിക്ക് ശേഷം അനുഷ്‌ക നായികയായി എത്തുന്ന പുതിയ ചിത്രത്തിലും ആരാധകരുടെ സ്വന്തം മാഡി,…
Read More...

‘ലവകുശ’യുടെ രണ്ടാം ഭാഗം വരുന്നു

ഗിരീഷ് മനോ സംവിധാനം ചെയ്ത കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രം 'ലവ കുശ 'ക്ക് രണ്ടാം ഭാഗം വരുന്നു. അജു വര്‍ഗീസാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലുടെയാണ് അറിയിച്ചത്. നടന്‍ നീരജ് മാധവ് തിരക്കഥ എഴുതി അഭിനയിച്ച ചിത്രമായിരുന്നു 'ലവ കുശ'. അജു വര്‍ഗീസ്, നീരജ്,…
Read More...