Browsing Category

Other entertainment

ഇ. കെ ജാനകി അമ്മാൾ എന്ന പുസ്തകം പ്രകാശനം ചെയ്തു

തിരു: നിർമല ജെയിംസ് രചിച്ച 'ഇ കെ. ജാനകി അമ്മാൾ ആദ്യ ഇന്ത്യൻ സസ്യ ശാസ്ജ്ഞ' എന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകം പ്രകാശനം ചെയ്തു. ഡോക്‌ടർ ജാനകി അമ്മാളിന്റെജീവചരിത്രവും സംഭാവനകളും ഉൾപ്പെട്ടു ആദ്യമായി ഇറങ്ങുന്ന പുസ്തകം ആണ് ഇത്.…
Read More...

പ്രശസ്ത സാഹിത്യകാരന്‍ മുത്താന താഹ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ മുത്താന താഹ അന്തരിച്ചു. അദ്ദേഹത്തിന് 72 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കേരള സാഹിത്യ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്രശസ്തമായ ഇരുപതോളം പുസ്തകങ്ങള്‍…
Read More...

ഇസ്രയേലി എഴുത്തുകാരന്‍ അമോസ് ഓസ് അന്തരിച്ചു

ജെറുസലേം: പ്രശസ്ത ഇസ്രയേലി എഴുത്തുകാരന്‍ അമോസ് ഓസ് അന്തരിച്ചു. 79 വയസ് ആയിരുന്നു. കാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. അമോസ് ഓസിന്‍റെ മകളാണ് പിതാവിന്‍റെ മരണം ട്വിറ്ററില്‍ കൂടി അറിയിച്ചത്. അദ്ദേഹത്തെ…
Read More...

സാഹിത്യകാരന്‍ ടികെ രവീന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ചരിത്രകാരനും കവിയും നിരൂപകനും എഴുത്തുകാരനുമായ കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ ടികെ രവീന്ദ്രന്‍ (86)അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏതാനും…
Read More...

മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ ഭാര്യ ഭാനുമതിയമ്മ അന്തരിച്ചു

തൃശൂര്‍: മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ ഭാര്യ ഭാനുമതിയമ്മ (90) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. മക്കള്‍ : ഡോ. ടി ശ്രീകുമാര്‍, ഡോ. ടി വിജയകുമാര്‍.
Read More...

എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ തീരുമാനം

സംസ്ഥാനത്തെ എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ വിതരണക്കാരും നിര്‍മാതാക്കളും തീരുമാനിച്ചു. സിനിമ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇനി തീരുമാനിക്കുന്നത് നിര്‍മാതാക്കളും വിതരണക്കാരും ആയിരിക്കുമെന്നും നേതൃത്വം…
Read More...

എ.ആർ റഹ്മാന് ഇന്ന് അന്‍പതാം പിറന്നാൾ

സംഗീത സംവിധായകൻ എ.ആർ റഹ്മാന് ഇന്ന് അന്പതാം പിറന്നാൾ. 1967 ജനുവരി ആറിനു ജനിച്ച എ.എസ് ദിലീപ് കുമാറാണ് പിന്നീട് എ.ആർ റഹ്മാനായത്. പ്രശസ്ത സംവിധായകൻ മണിരത്നത്തിന്‍റെ റോജ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ അദ്ദേഹം കോടികണക്കിന് ആരാധകരെ…
Read More...