Browsing Category

Other Movies

സാഹിത്യകാരന്‍ എം. സുകുമാരന്‍ അന്തരിച്ചു

തിരുവനന്തപുരം: കേന്ദ്ര, കേരള സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവും പ്രശസ്‌ത നോവലിസ്‌റ്റുമായ എം. സുകുമാരന്‍ (75)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ ഇന്നലെ രാത്രി 9.15 നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന്‌. ഏതാനും ദിവസമായി…
Read More...

തെലുങ്ക് പ്രണയ ചിത്രത്തില്‍ അന്ധയായി ഭാമ

തെലുങ്ക് പ്രണയ ചിത്രമായി ഒരുങ്ങുന്ന രാഗയില്‍ അന്ധയായി ഭാമ. സമ്പന്നയായ ഭാമയുടെ കഥാപാത്രം കാഴ്ച ശക്തിയില്ലാത്ത ഒരു ദരിദ്ര യുവാവിനെ പ്രണയിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. 1950 കളില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഈ ചിത്രത്തിനായുള്ള…
Read More...

രാം ചരണിനോടൊപ്പം അനുപമ

അനുപമാ പരമേശ്വരന്‍റെ അടുത്ത ചിത്രം തെലുങ്ക് സൂപ്പര്‍താരം രാം ചരണിനോടൊപ്പം. രാഷി ഖന്ന, അമലാ പോള്‍, സമന്താ എന്നിവരെ മറികടന്നാണ് അനുപമ ചിത്രത്തില്‍ നായികയായെത്തുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ ചിത്രീകരണം…
Read More...

ഭാവന ഇനി കന്നടയില്‍

നടി ഭാവന വീണ്ടും കന്നട സിനിമയിലേക്ക്. സംവിധായകൻ സുരിയുടെ തഗാരു എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ശിവരാജ് കുമാർ,​ ധനഞ്ജയ,​ വസിഷ്ത എം. സിംഹ,​ മാനവിത ഹാരിഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. ചിത്രത്തിൽ അഭിനയിക്കുന്നതായി ഭാവനയും…
Read More...

പ്രണയകഥയുമായി സായി പല്ലവി വീണ്ടും തെലുങ്കില്‍

സായി പല്ലവി അടുത്ത തെലുങ്കു ചിത്രത്തിന്‍റെ കരാറിൽ ഒപ്പിട്ടു. ഒരു പ്രണയകഥ പറയുന്ന ചിത്രത്തിൽ സുന്ദീപ് കിഷനാണ് നായകൻ. സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിന്‍റെ സഹോദരി മഞ്ജുളയാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത്. സമ്മർ ഇൻ…
Read More...

നാഗ ചൈതന്യയുടെ വില്ലനായി ഇര്‍ഷാദ് തെലുങ്കിലേക്ക്

മലയാളത്തില്‍ ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് സജീവമായ ഇര്‍ഷാദ് തെലുങ്കിലേക്ക്. ഫേസ്ബുക്കിലൂടെ ഇര്‍ഷാദ് തന്നെയാണ് തെലുങ്ക് ചിത്രത്തിലേക്ക് കടക്കുന്ന സന്തോഷം അറിയിച്ചത്. നാഗ ചൈതന്യയുടെ വില്ലനായാണ് താരം തെലുങ്കിലെത്തുന്നത്. കല്യാണ്‍ കൃഷ്ണയാണ്…
Read More...

ബാഹുബലി കണ്‍ക്ലൂഷന്‍റെ ഷൂട്ടിംഗ് അവസാനിച്ചു; പ്രഭാസിന് നന്ദി പറഞ്ഞ് രാജമൗലി

ബാഹുബലി കണ്‍ക്ലൂഷന്‍റെ ഷൂട്ടിംഗ് അവസാനിച്ചു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പ്രഭാസ് ബാഹുബലിയുടെ കുപ്പായത്തില്‍ നിന്നിറങ്ങുമ്ബോള്‍ താരത്തിന് നന്ദി പറഞ്ഞ് സംവിധായകന്‍ എസ്‌എസ് രാജമൗലി ട്വീറ്റ് ചെയ്തു.കരിയറിലെ മൂന്നര വര്‍ഷത്തോളം ബാഹുബലിയുടെ രണ്ട്…
Read More...

ബാഹുബലി 2 ഷൂട്ടിംഗ് നീളുന്നു പ്രതിസന്ധിയില്‍ പ്രഭാസ്

ബാഹുബലി രണ്ടാം ഭാഗം ഈവര്‍ഷം ഏപ്രിലില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഡിസംബറോടെ ഷൂട്ടിംഗ് ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് സംവിധായകന്‍ എസ്‌എസ് രാജമൗലിയുള്‍പ്പടെയുള്ളവര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിംഗ്…
Read More...

മോഹൻലാല്‍ വീണ്ടും തെലുങ്കു ചിത്രത്തില്‍

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന തെലുങ്കു ചിത്രത്തില്‍ അഭിനയിക്കാൻ ഒരുങ്ങുകയാണ് മോഹൻലാല്‍. പവൻ കല്യാണാണ് ചിത്രത്തിലെ നായകൻ. മലയാള നടി കീർത്തി സുരേഷ് നായികയാവുന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് ലാലിനെ പരിഗണിക്കുന്നതെന്ന്…
Read More...

ഋതു എന്ന തെലുങ്കു ചിത്രത്തിൽ അമിതാഭ് ബച്ചൻ

കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് പറയുന്ന ഋതു എന്ന തെലുങ്കു ചിത്രത്തിൽ അമിതാഭ് ബച്ചൻ പ്രധാനവേഷത്തിൽ എത്തുന്നതായി വാർത്തകൾ. ബിഗ് ബിയെയും നന്ദമുരി ബാലാജിയെയും തന്‍റെ ചിത്രത്തിലൂടെ ഒന്നിപ്പിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ കൃഷ്ണ വംശി. സർക്കാർ 3…
Read More...