Browsing Category

Entertainment

അടൂര്‍ ഗോപാലകൃഷ്‍ണന്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‍സിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‍ണന്‍ നിയമിതനായി. നിലവിലെ അധ്യക്ഷന്‍ ആര്‍ ഹരികുമാര്‍ നിയമനക്കാലാവധി…
Read More...

പ്രവാസികളെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കാന്‍ വീട് വിട്ടുനല്‍കാന്‍ തയ്യാര്‍: അനൂപ് ചന്ദ്രന്‍

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് തിരികെയെത്തിക്കുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യമൊരുക്കാന്‍ ആവശ്യമെങ്കില്‍ സ്വന്തം വീടൊഴിഞ്ഞുകൊടുക്കാന്‍ തയ്യാറെന്ന് നടന്‍ അനൂപ് ചന്ദ്രന്‍. "ഓരോ പ്രവാസിയും ഓരോ കുടുംബനാഥന്മാരാണ്.…
Read More...

അത് ഞാനല്ല; വ്യാജ അക്കൗണ്ടുകള്‍ക്ക് എതിരെ നടി സ്വാതി റെഡ്ഡി

സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ക്ക് എതിരെ നടി സ്വാതി റെഡ്ഡി. തന്റെ ഔദ്യോഗിക അക്കൗണ്ട് എന്ന പേരില്‍ പ്രചരിക്കുന്ന അക്കൗണ്ടിന്റെ സ്‍ക്രീൻ ഷോട്ട് പങ്കുവെച്ചാണ് സ്വാതി റെഡ്ഡി രംഗത്ത് എത്തിരിയിരിക്കുന്നത്. എങ്ങനെയാണ് വ്യാജ…
Read More...

താടിക്കാരനെ വല്ലാതെ മിസ് ചെയ്യുന്നു; ഫോട്ടോയുമായി സുപ്രിയ മേനോൻ

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു സിനിമയുടെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോര്‍ദാനിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. പൃഥ്വിരാജിനെ വല്ലാതെ…
Read More...

എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല; അംബാനി കുടുംബത്തോട് നീതു സിംഗ്

ഇന്ത്യൻ ചലച്ചിത്രലോകത്തിലെ ഇതിഹാസ താരമായിരുന്നു ഋഷി കപൂര്‍. അടുത്തിടെയാണ് അദ്ദേഹം അര്‍ബുദത്തെ തുടര്‍ന്ന് അന്തരിച്ചത്. ഞെട്ടലോടെയായിരുന്നു ഋഷി കപൂറിന്റെ മരണവാര്‍ത്ത എല്ലാവരും കേട്ടത്. . മുംബൈയിലെ അംബാനി കുടുംബത്തിന്റെ ഉമടസ്ഥതയിലുള്ള എച്ച്…
Read More...

ഫെമിനിസ്റ്റാക്കി മാറ്റിയത് രാഹുലാണ്; വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ചിൻമയി

ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ലകാര്യമാണ് തന്റെ വിവാഹമെന്ന് ഗായിക ചിൻമയി ശ്രീപാദ. ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രന് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നാണ് ചിൻമയി ഇക്കാര്യം പറയുന്നത്. ഉപദ്രവിച്ച ആളെ കുറിച്ച് പോലും പരുഷമായ വാക്ക് രാഹുല്‍ പറയുന്നത്…
Read More...

മെലിഞ്ഞത് എങ്ങനെ?; മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ

നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസന്റെ ഫോട്ടോ അടുത്തിടെ അജു വര്‍ഗീസ് ഷെയര്‍ ചെയ്‍തിരുന്നു. ധ്യാൻ ശ്രീനിവാസൻ വളരെ മെലിഞ്ഞിട്ടുള്ളതായിരുന്നു ഫോട്ടോ. ധ്യാൻ ശ്രീനിവാസന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകുകയു ചെയ്‍തിരുന്നു. ഫോട്ടോയ്‍ക്ക് കമന്റുമായി…
Read More...

സിനിമയിലെത്തും മുന്നേയുള്ള സ്രിന്ദ; ഫോട്ടോ ഷെയര്‍ ചെയ്‍ത് താരം

മലയാളത്തില്‍ ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സ്രിന്ദ. ഫോര്‍ ഫ്രണ്ട്സ് എന്ന സിനിമയിലൂടെയായിരുന്നു സ്രിന്ദ വെള്ളിത്തിരയില്‍ എത്തിയത്. ശ്രിദ്ധയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സ്രിന്ദ തന്നെ ഷെയര്‍ ചെയ്‍ത…
Read More...

ഞങ്ങളുടെ ആത്മാവ് ഒന്ന്; വിവാഹ വാര്‍ഷികം ആഘോഷിച്ച് പേളിയും ശ്രീനിഷും

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ പേളി മാണിക്കും ശ്രീനിഷിനും ഒന്നാം വിവാഹ വാര്‍ഷികം. മെയ് അഞ്ച്, എട്ട് തിയ്യതികളിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.മലയാളത്തിലെ ആദ്യത്തെ ബിഗ് ബോസ് ഷോയിലെ മത്സാര്‍ഥികളായിരുന്നു പേളി മാണിയും ശ്രീനിഷും.…
Read More...

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

മുംബൈ: ആഗോള സിനിമ വേദിയില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ഇര്‍ഫാന്‍ ഖാനെന്ന് മരണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വന്‍കുടലിലെ അണുബാധമൂലം ഇന്നാണ് ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ…
Read More...