Browsing Category

International

ഓക്സ്ഫഡ് വാക്സീന്‍ സംശയനിഴലിൽ

ഓക്സ്ഫഡ് വാക്സീൻ സംശയത്തിന്റെ നിഴലിലാണ്.ഓക്സ്ഫഡ് വാക്സീന്‍ ഉപയോഗയോഗ്യമോയെന്ന് അന്വേഷിക്കാന്‍ ബ്രിട്ടന്‍. സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണോ പരീക്ഷണങ്ങള്‍ നടന്നതെന്ന് അന്വേഷിക്കാന്‍ ഒൗഷധ റഗുലേറ്ററി ഏജന്‍സിക്കു നിര്‍ദേശം നൽകി. ഇന്ത്യ…
Read More...

അമേരിക്കയിൻ മരുഭൂമിയിൽ ലോഹനിർമ്മിതമായ കൂറ്റൻ സ്തംഭം കണ്ടെത്തി

അമേരിക്കയിലെ യൂട്ടയിലെ മരുഭൂമിയിൽ ലോഹനിർമിതമായ കൂറ്റൻ സ്തംഭം കണ്ടെത്തി.വിജനമായ മരുഭൂമിയിൽ മണ്ണിന് മുകളിലേക്ക് 12 അടി നീളത്തിൽ ത്രികോണാകൃതിയിലാണ് സ്തംഭം നിൽക്കുന്നത്.വന്യജീവി വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നതിനിടെ…
Read More...

മറഡോണയ്ക്ക് യാത്രാമൊഴി

ഫുട്ബോള്‍ ഇതിഹാസം ഡീയേഗോ മറഡോണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ലോകം.അര്‍ജന്റീനയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലെ പൊതുദര്‍ശനത്തിന് ശേഷം ബെല്ല വിസ്ത ശ്മശാനത്തിൽ സംസ്കാരം നടത്തി. ആയിരങ്ങളാണ് പ്രിയതാരത്തെ അവസാനമായി കാണാൻ തടിച്ചുകൂടിയത്.…
Read More...

സാനിറ്ററി പാഡ് സൗജന്യമാക്കി സ്കോട്​ലൻ‌ഡ്; കയ്യടി

ലോകരാജ്യങ്ങളുടെ കയ്യടി നേടുന്ന തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് സ്കോ‌‌‌‌ട്‌ലൻഡ് ഇപ്പോൾ. സാനിറ്ററി പാ‍ഡുകൾ, ടാംപൂണുകൾ തുടങ്ങിയ ആർത്തവ ഉത്പന്നങ്ങൾ ആവശ്യക്കാർക്ക് സൗജന്യമായി നൽകാനുള്ള തീരുമാനമാണ് സർക്കാർ എടുത്തത്. വിപ്ലവാത്മക നിലപാട് എന്നാണ്…
Read More...

ഇന്ത്യയുടെ നടപടിക്കെതിരെ ചൈന രംഗത്ത്

ഇന്ത്യ ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ ചൈനീസ് ആപ്പുകളെ നിരോധിച്ച നടപടിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ചൈന. ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഇന്ത്യ തുടര്‍ച്ചയായി ദേശീയ സുരക്ഷയെ ഒരു കാരണമായി ഉപയോഗിക്കുന്നതിനെ ശക്തമായി…
Read More...

ഡിയേഗോ മറഡോണക്ക് അന്ത്യാഞ്ജലി

ഫുട്ബോൾ ലോകത്തിന്റെ കളിയോർമകൾ ബാക്കി വച്ച് ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ വിടപറഞ്ഞു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. അറുപതാം പിറന്നാൾ ആഘോഷിച്ച് ഒരുമാസം തികയും മുൻപാണ് മറഡോണയുടെ വിയോഗം. ബ്യൂണസ് അയേഴ്‌സിലെ തെരുവുകളിൽനിന്ന് ഫുട്‌ബോൾ ലോകത്തിലെ…
Read More...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ വിടവാങ്ങി

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ മരണപ്പെട്ടു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് താരം മരണമടഞ്ഞു എന്ന് അർജൻ്റൈൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു.
Read More...

ബലാൽസംഘത്തിനു പുതിയ ശിക്ഷയുമായി പാകിസ്ഥാൻ

ബലാത്സംഗക്കേസിലെ കുറ്റവാളികൾക്ക് ശിക്ഷയായി രാസ ഷണ്ഡീകരണം നടത്താനുള്ള നിയമത്തിന് അനുവാദം നൽകി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഫെഡറൽ കാബിനറ്റ് മീറ്റിം​ഗിൽ നിയമ മന്ത്രാലയം സമർപ്പിച്ച…
Read More...

നാഗ്രോട്ട ഏറ്റുമുട്ടൽ ; പാക്കിസ്ഥാന്റെ പങ്ക് പുറത്ത്

നാഗ്രോട്ടാ ഏറ്റുമുട്ടലിൽ പാകിസ്ഥാൻ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നു.ചാവേർ ആക്രമണമാണ് ഭീകരർ ലക്ഷ്യമിട്ടത്. ജമ്മുകശ്മീരിൽ ഈ മാസം നടക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇവരെത്തിയത്. കൊല്ലപ്പെട്ട നാല് ഭീകരരും പത്താൻ കോട്ട്…
Read More...

ട്രംപിന് ചുവടുകൾ പിഴക്കുന്നു;മിഷിഗണിൽ വീണ്ടും വേട്ടെണ്ണൽ നടത്തില്ലെന്ന് അധികൃതർ

അമേരിക്കൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഡൊണാൾഡ് ട്രംപിന് മുന്നോട്ടുള്ള ചുവടുകൾ പിഴക്കുന്നു. ജോ ബൈഡൻ വിജയിച്ച മിഷിഗണിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തിലെന്ന് അതികൃതർ.നിലവിലെ രീതിയിൽ തെരഞ്ഞെടുപ്പ് തുറന്നാൽ മതി എന്നാണ് തീരുമാനം.ജോർജിയയിൽ രണ്ടാമത്…
Read More...