Browsing Category

Kerala

കടവന്ത്ര സഹകരണ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ സ്ത്രീക്ക് കൊവിഡ് ; പതിനഞ്ചോളം ജീവനക്കാര്‍…

കൊച്ചി: കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലെ പതിനഞ്ചോളം ജീവനക്കാരെ ക്വാറന്റീനിലാക്കി. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന നടപടി ആരോഗ്യ വകുപ്പ്…
Read More...

തിരുവനന്തപുരത്ത് കണ്ടയിന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കണ്ടയിന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ചുവടെ പറയുന്ന പ്രദേശങ്ങള്‍ കണ്ടയിന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. (1) നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് -…
Read More...

മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡ്പ്രവൃത്തി ആരംഭിക്കാന്‍ നടപടികളായി

മാവൂർ : കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 52.20 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡിന്‍റെ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് നടപടികളായി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഹാളില്‍ കുന്ദമംഗലം, കൊടുവള്ളി എം.എല്‍.എമാരുടെ…
Read More...

ജോസ് പക്ഷം സ്വാധീനമുള്ള രാഷ്ട്രീയ കക്ഷിയാണ് : കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് യഥാര്‍ത്ഥ്യമാണെന്ന്…

കോട്ടയം: ജോസ് പക്ഷം സ്വാധീനമുള്ള രാഷ്ട്രീയ കക്ഷിയാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് യഥാര്‍ത്ഥ്യമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തെ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.…
Read More...

അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണ്ടക്ടര്‍ക്ക് കോവിഡ് ; ഡിപ്പോ അടച്ചു

കൊച്ചി: അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഡിപ്പോ അടച്ചു. മലപ്പുറം മങ്കട സ്വദേശിയായ കണ്ടക്ടര്‍ ഓര്‍ഡിനറി ബസില്‍ കഴിഞ്ഞ ദിവസം വരെ ജോലി ചെയ്തിരുന്നു. കണ്ടക്ടര്‍ക്ക് ഡിപ്പോയിലുണ്ടായിരുന്ന മറ്റു…
Read More...

ബസ് ചാര്‍ജ് വര്‍ധന : മിനിമം നിരക്ക് 8 രൂപയായി തുടരും ; ദൂരപരിധി രണ്ടര കിലോമീറ്ററായി കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചു. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശ പ്രകാരമാണ് ബസ് ചാര്‍ജ് വര്‍ധന. അഞ്ചു കിലോമീറ്റര്‍ യാത്രയ്ക്ക് 10 രൂപ നല്‍കണം. മിനിമം നിരക്ക് 8 രൂപയായി…
Read More...

സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു ; 98.82 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 98.82 ആണ് വിജയ ശതമാനം. മുന്‍ വര്‍ഷം 98.11 ആയിരുന്നു വിജയ ശതമാനം. 41906 പേര്‍ക്ക് എല്ലാറ്റിലും എ പ്ലസ് ലഭിച്ചു. വിജയ ശതമാനം ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലും കുറവ് വയനാട്ടിലുമാണ്.…
Read More...

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഗള്‍ഫില്‍ മരിച്ചു

ആലപ്പുഴ: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. ആലപ്പുഴ കായംകുളം ചിറക്കടവം പാലത്തീല്‍ കഴില്‍ പി.എസ് രാജീവ് (53) ആണ് സൗദിയിലെ ദമാമില്‍ മരിച്ചത്. ഇന്നലെ ഗള്‍ഫില്‍ ആറ് മലയാളികള്‍ മരിച്ചിരുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച…
Read More...

കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് രോഗമുക്തി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ടെര്‍മിനല്‍ മാനേജര്‍ക്ക് രോഗമുക്തി. ഇദ്ദേഹം ഇന്ന് ആശുപത്രി വിടും. ഈ മാസം 13 നാണ് കരിപ്പൂര്‍ ടെര്‍മിനല്‍ മാനേജര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍…
Read More...

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ വാഴക്കൈയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദൂരൂഹത

അഞ്ചല്‍: ഏരൂരില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ വാഴക്കൈയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍. കഴിഞ്ഞ ഡിസംബര്‍ ഇരുപതിനാണ് ഏരൂര്‍ ചില്ലും പ്ലാന്റില്‍ വിഷ്ണുഭവനില്‍ വിഷ്ണുവിനെ വാഴത്തോട്ടത്തില്‍ തൂങ്ങി മരിച്ച…
Read More...