Browsing Category

Kerala

ട്രഷറി സോഫ്റ്റ് വെയറില്‍ പിഴവ്;ഉടമ അക്കൗണ്ടിലുള്ളതിനേക്കാള്‍ പണം പിന്‍വലിച്ചു

ട്രഷറി സോഫ്റ്റ് വെയറില്‍ പിഴവ്;ഉടമ അക്കൗണ്ടിലുള്ളതിനേക്കാള്‍ പണം പിന്‍വലിച്ചു തിരുവനന്തപുരം :തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ നിന്നും അക്കൗണ്ടിലുള്ളതിനേക്കാള്‍ കൂടുതല്‍ പണം ഉടമ പിന്‍വലിച്ചു. ട്രഷറി സോഫ്റ്റ് വെയറില്‍ വന്ന പിഴവ് മൂലമാണ്…
Read More...

പാര്‍ലമെന്‍റ് ചേരണം; കർഷക സമരം ചർച്ച ചെയ്യണം:കോൺഗ്രസ്

ശീതകാലസമ്മേളനം ചേരണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കോണ്‍ഗ്രസിന്റെ കത്ത്. കര്‍ഷകസമരവും സാമ്പത്തികപ്രതിസന്ധിയും ചര്‍ച്ചചെയ്യണമെന്നും കോൺഗ്രസ് ലോക്സഭ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ കര്‍ഷക…
Read More...

ശിവശങ്കരനെ വെട്ടിലാക്കി ഭാര്യയുടെ വെളിപ്പെടുത്തൽ 

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തു വരുന്ന ശിവശങ്കരനെ കുടുക്കി ഭാര്യയുടെ വെളിപ്പെടുത്തല്‍.കസ്റ്റംസിന്‍റെ മിക്ക ചോദ്യങ്ങള്‍ക്കും ശിവശങ്കരന്‍ നുണ മാത്രമാണ് പറഞ്ഞതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. തനിക്ക് ഒരു…
Read More...

പുരുഷന്മാർ കർഷക സമരത്തിൽ പോയപ്പോൾ വയലുകളുടെ നിയന്ത്രണം ഏറ്റെടുത്ത് സ്ത്രീകൾ

പുരുഷന്മാർ കർഷക സമരത്തിനായി ദില്ലിയിലേക്ക് പോയപ്പോൾ മുഴുവൻ സമയവും കാർഷിക വൃത്തിയിൽ ഏർപ്പെട്ട് സ്ത്രീകൾ.ഉത്തര്‍പ്രദേശിലെ ഗേശ്പൂര്‍ ഗ്രാമത്തിലെ വയലുകളിലാണീ കാഴ്ച്ച.ട്രാക്ടറുകളുമായി നിലമുഴുതുന്ന സ്ത്രീകള്‍, അടുത്ത കൃഷിയ്ക്കായി മണ്ണൊരുക്കുന്ന…
Read More...

ചോദ്യം ചെയ്യലിന് മുന്നോടിയായി രവീന്ദ്രന്റെ സ്വത്ത് വിവരം തേടി ഇ ഡി

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍റെ സ്വത്ത് വിവരം തേടി എന്‍ഫോഴ്സ്മെന്‍റ് റജിസ്ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കി. ചോദ്യം ചെയ്യലിന് മുന്നോടിയായാണ് സ്വത്ത് വിവരങ്ങളെ പറ്റി അന്വേഷിക്കുന്നത്. എന്നാൽ രവീന്ദ്രനെ ചോദ്യം…
Read More...

മൊഴികൾ ഗുരുതരസ്വഭാവമുള്ളത്’ : കസ്റ്റംസ്

സ്വപ്നയും സരിത്തും നല്‍കിയ മൊഴികള്‍ ഗുരുതരസ്വഭാവമുള്ള താണെന്ന് കസ്റ്റംസ്. മൊഴികള്‍ പുറത്തായാല്‍ ഇരുവരുടെയും ജീവന് ഭീഷണിയാകുമെന്നാണ് കരുതുന്നത്. ഡോളര്‍ കടത്തില്‍ ശിവശങ്കറിന്റെ പങ്കിനെക്കുറിച്ച് ഇരുവരും മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ്…
Read More...

5376 പേർക്ക് കൂടി കോവിഡ്:31 മരണം

സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം-714, തൃശൂര്‍-647, കോഴിക്കോട്-547, എറണാകുളം-441, തിരുവനന്തപുരം-424, ആലപ്പുഴ-408, പാലക്കാട്-375, കോട്ടയം-337, പത്തനംതിട്ട-317, കണ്ണൂര്‍-288, കൊല്ലം-285, ഇടുക്കി-265,…
Read More...

പെരിയ ഇരട്ടക്കൊല: കേസ് ഡയറി ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറി

പെരിയ ഇരട്ടക്കൊല: കേസ് ഡയറി ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറി സുപ്രീംകോടതി വിധിക്ക് പിന്നാലെ പെരിയ ഇരട്ട കൊലപാതക കേസിലെ രേഖകള്‍ ക്രൈംബ്രാഞ്ച് സിബിഐയ്ക്ക് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തിരുവനന്തപുരത്ത് സിബിഐ…
Read More...

നഷ്ടപ്പെട്ട 52 പളളികളില്‍ തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ

നഷ്ടപ്പെട്ട 52 പളളികളില്‍ തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ സുപ്രീംകോടതി വിധിപ്രകാരം നഷ്ടപ്പെട്ടു പോയ പള്ളികളിൽ തിരികെ പ്രവേശിക്കാൻ തീരുമാനിച്ച് യാക്കോബായ വിശ്വാസികൾ. പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ ചേർന്ന യാക്കോബായ സഭ സമരസമിതി…
Read More...

കർഷകൻ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ

കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് കർഷകൻ മരിച്ച നിലയിൽ .കാപ്പിമല മഞ്ഞപ്പുല്ലിലെ വടക്കുംകര മനോജാണ് ഇന്നലെ രാത്രി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കാട്ടുപന്നികളെ വെടിവയ്ക്കാനായി സൂക്ഷിച്ച ലൈസൻസില്ലാത്ത തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. മരണത്തിൽ…
Read More...