Browsing Category

Mollywood

സ​ജീ​വരാഷ്‌ട്രീയ​ത്തി​ല്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നു മ​മ്മൂ​ട്ടി

കൊ​​​ച്ചി: സ​​​ജീ​​​വരാ​​ഷ്‌​​ട്രീ​​യ​​​ത്തി​​​ല്‍ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​ന്നു ന​​​ട​​​ന്‍ മ​​​മ്മൂ​​​ട്ടി. ത​​​ന്‍റെ പു​​​തി​​​യ ചി​​​ത്ര​​​മാ​​​യ ദി ​​​പ്രീ​​​സ്റ്റി​​​ന്‍റെ റി​​​ലീ​​​സി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി…
Read More...

സു​രേ​ഷ് ഗോ​പി മ​ത്സ​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര നേ​തൃ​ത്വം; നി​ര്‍​ബ​ന്ധ​മാ​ണെ​ങ്കി​ല്‍…

എ ​പ്ല​സ് മ​ണ്ഡ​ലം ത​ന്നെ താ​ര​ത്തി​ന് ന​ല്‍​ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം.
Read More...

സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ളി​ൽ സെ​ക്ക​ൻ​ഡ് ഷോ​ക​ൾ പുനഃരാരംഭിക്കുന്നു

സി​നി​മ പ്ര​ദ​ര്‍​ശ​ന സ​മ​യം ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ രാ​ത്രി 12 വ​രെ​യാ​യി പു​ന​ക്ര​മീ​ക​രി​ച്ച് ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി.
Read More...

വ​ലി​യ പ്ര​തീ​ക്ഷ; ട്വ​ന്‍റി 20ക്ക് ​പി​ന്തു​ണ​യു​മാ​യി ന​ട​ൻ ശ്രീ​നി​വാ​സ​ൻ

ബി​ജെ​പി​യി​ല്‍ അം​ഗ​ത്വ​മെ​ടു​ത്ത ഇ. ​ശ്രീ​ധ​ര​നും ജേ​ക്ക​ബ് തോ​മ​സും ട്വ​ന്‍റി 20യി​ല്‍ എ​ത്തി​യി​രു​ന്നു​വെ​ങ്കി​ലെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്നാ​ൽ പ​ല കാ​ര​ണ​ങ്ങ​ള്‍​ക്കൊ​ണ്ടാ​ണ് അ​വ​ര്‍​ക്ക് ബി​ജെ​പി​യി​ല്‍ പോ​കേ​ണ്ടി വ​ന്ന​തെ​ന്നും…
Read More...

ഗായിക റിമി ടോമി വിവാഹ മോചിതയാവുന്നു

11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിടാൻ ഒരുങ്ങി ഗായികയും, നടിയുമായ റിമി ടോമി. എറണാകുളം കുടുംബ കോടതിയിലാണ് ഇക്കഴിഞ്ഞ ഏപ്രിൽ 16ന് റിമി ടോമി വിവാഹ മോചന ഹർജി ഫയൽ ചെയ്തത്. റോയ്‌സ് കിഴക്കൂടനുമായി 2008 ഏപ്രിൽ മാസത്തിലായിരുന്നു റോമി ടോമിയുടെ…
Read More...

2 കണ്‍ട്രീസിന്‍റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

2015ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം 2 കണ്‍ട്രീസിന്‍റെ രണ്ടാം ഭാഗം എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സംവിധായകന്‍ ഷാഫിയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറക്കുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം, ദിലീപ് ഇപ്പോള്‍ ബി…
Read More...

ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി പാര്‍വതി

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി നടി പാര്‍വതി. ആര്‍ത്തവത്തിന്‍റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികാലം തുടരാനാവില്ലെന്ന് പാര്‍വതി. ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഒരു ദേശീയ മാധ്യമത്തിന്…
Read More...

മമ്മൂട്ടി ചിത്രത്തില്‍ ആസിഫലിയും

ഖാലിദ് റഹ്മാന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഉണ്ടയില്‍ ഒരു പ്രധാന വേഷത്തില്‍ ആസിഫലിയും എത്തുന്നുവെന്ന് സൂചന. നിലവില്‍ കണ്ണൂരില്‍ ആദ്യ ഷെഡ്യൂള്‍ പുരോഗമിക്കുന്ന ചിത്രം ആക്ഷന്‍ കോമഡിയാണ്. ഛത്തീസ്ഗഡ് ആണ് ചിത്രത്തിന്‍റെ പ്രധാന…
Read More...

പ്രേതം 2; ട്രെയിലര്‍ പുറത്തിറങ്ങി

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിന്‍റെ ചിത്രം പ്രേതം 2ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ക്രിസ്മസ്സ് ട്രീറ്റായാവും ഈ ഹോറര്‍ ത്രില്ലര്‍ ചിത്രം തിയറ്ററുകളില്‍ എത്തുക. രഞ്ജിത്തും ജയസൂര്യയുടെയും നിര്‍മ്മാണ കമ്ബനി തന്നെയാണ് ചിത്രം…
Read More...

മലയാളത്തിൽ വീണ്ടും മീടു വെളിപ്പെടുത്തൽ? രണ്ടും കൽപിച്ച് ഡബ്ല്യുസിസി, പലകഥകളും പുറത്തു വരുമെന്ന് സൂചന

മീടു ക്യാംപെയ്നുകൾ ഇന്ത്യൻ സിനിമ ലോകത്ത് കത്തിപ്പടർന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ കുലപതികൾക്ക് നേരെയാണ് പല മീടു ക്യാംപെയ്നുകളും മിഴി തുറക്കുന്നത്. ഹോളിവുഡിൽ തുടങ്ങി പിന്നെ ബോളിവുഡിൽ കത്തികയറുകയും അതിൽ ചെറിയ വെളിച്ചം മലയാളം,…
Read More...