Browsing Category

National

രാജേഷിന് മൂന്നിടത്ത് വോട്ട്;അയോഗ്യനാക്കാന്‍ കാരണമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് ജനവിധി തേടുന്ന ബിജെപി ജില്ലാ പ്രസിഡന്‍റ് വിവി രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കാന്‍ ഇതൊരു…
Read More...

പെ​ട്രോ​ള്‍ വി​ല 90 രൂ​പ​യും ഡീ​സ​ല്‍ വി​ല 80 രൂ​പ​യും ക​ട​ന്നു

ഭോ​പാ​ല്‍:ഇതാദ്യ​മാ​യി പെ​ട്രോ​ള്‍ വി​ല 90 രൂ​പ​യും ഡീ​സ​ല്‍ വി​ല 80 രൂ​പ​യും ക​ട​ന്നു.ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ പെ​ട്രോ​ള്‍ വി​ല​യി​ല്‍ 22 പൈ​സ​യു​ടെ​യും ഡീ​സ​ല്‍ വി​ല​യി​ല്‍ 31 പൈ​സ​യു​ടെ​യും ​വ​ര്‍​ധ​ന​വാ​ണു​ണ്ടാ​യത്.പെട്രോള്‍…
Read More...

ഡിസംബർ 11ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്…
Read More...

ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ ഒരുങ്ങി ചൈന

ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ മേജര്‍ ഹൈഡ്രോപവർ പ്രോജക്ടിനായി പുതിയ അണക്കെട്ട് നിർ‍മിക്കാനൊരുങ്ങി ചൈന.അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന 14ാമത് പഞ്ചവൽസര പദ്ധതിയിൽ പദ്ധതി ഉൾപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബ്രഹ്മപുത്രയിലെ…
Read More...

ബ്രിട്ടീഷ് എയര്‍വേയ്സിലെ ജീവനക്കാരി വിമാനത്തില്‍ ‘അഡള്‍ട്ട് എന്റര്‍ടെയ്ന്‍മെന്റ് ‘…

യുകെയിലെ പ്രമുഖ എയര്‍ലൈനായ ബ്രിട്ടീഷ് എയര്‍വേയ്സിലെ ജീവനക്കാരി വിമാനത്തില്‍ 'അഡള്‍ട്ട് എന്റര്‍ടെയ്ന്‍മെന്റ് ' നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ജീവനക്കാരി തന്റെ അടിവസ്ത്രങ്ങള്‍ യാത്രക്കാര്‍ക്ക് വില്‍ക്കുന്നതായുംസോഷ്യല്‍…
Read More...

രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ കരിയോയില്‍ ഒഴിച്ചു

ലക്‌നൗ: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വാരണാസിയില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമയ്ക്ക് നേരെ കരിയോയില്‍ ആക്രമണം. പ്രധാനമന്ത്രി നരേന്ദ്ര മോദി 'ദേവ് ദീപാവലി'യുമായി ബന്ധപ്പെട്ട് വാരാണാസി സന്ദര്‍ശിക്കുന്ന സമയത്താണ് ആക്രമണം നടന്നത്.…
Read More...

ഒമാനിലെ സർക്കാർ ജീവനക്കാർക്ക് ഡിസംബർ ആറു മുതൽ ഓഫീസുകളിൽ എത്താൻ നിർദ്ദേശം

ഒമാനിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഡിസംബര്‍ ആറ് ഞായറാഴ്ച മുതല്‍ ഓഫീസുകളിലെത്തണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ആഭ്യന്തര മന്ത്രിയും സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ നേതൃത്വത്തിൽതിങ്കളാഴ്ച നടന്ന…
Read More...

കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഫലപ്രദം;യു.എസ് യൂറോപ്യന്‍ ഏജന്‍സികളുടെ അനുമതി തേടാനൊരുങ്ങി മോഡേണ

വാഷിംഗ്‌ടണ്‍: കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഫലപ്രദമെന്ന് കണ്ടെത്തിയതോടെ യു.എസ് യൂറോപ്യന്‍ ഏജന്‍സികളുടെ അനുമതി തേടാനൊരുങ്ങി മോഡേണ.കൊവിഡ് ബാധിച്ച്‌ അത്യാസന നിലയില്‍ കഴിഞ്ഞ രോഗികളില്‍ വാക്‌സിന്‍ 100 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയതോടെ  പ്രായ…
Read More...

കർഷകസമരം കൂടുതൽ ശക്തമാകുന്നു

ദില്ലി: ദില്ലിയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം അടച്ച് ഇന്ന് മുതൽ കര്‍ഷകസമരം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. കേന്ദ്ര സർക്കാര്‍ മുന്നോട്ടുവച്ച ഉപാധികൾ തള്ളിയാണ് കർഷകസമരം മുന്നോട്ടുപോുന്നത്.ബു റാഡിയിലെ നിരങ്കരി മൈതാനത്തേക്ക്…
Read More...

കര്‍ഷകരോഷത്താല്‍ ഡല്‍ഹി ആളിക്കത്തുന്നു

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ ഇന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും. കര്‍ഷകരെ അനുരഞ്ജിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങള്‍…
Read More...