Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ടു നിന്നതിലൂടെ കോൺഗ്രസ് രാമനെ അധിക്ഷേപിച്ചു,ഗുജറാത്തിൽ എംഎൽഎ…
ന്യൂഡൽഹി: ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ അർജുൻ മോധവാഡിയ കോൺഗ്രസിൽ നിന്നും രാജി വെച്ചു.അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷാഠാ ചടങ്ങ് കോൺഗ്രസ്…
Read More...
Read More...
14 പേരുടെ ജീവനെടുത്ത ട്രെയിൻ ദുരന്തം, ലോക്കോ പൈലറ്റിന്റെ ക്രിക്കറ്റ് പ്രേമം
ന്യൂഡൽഹി: ലോക്കോ പൈലറ്റ് ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരുന്നതാണ് 14 പേരുടെ ജീവനെടുത്ത ആന്ധ്രപ്രദേശിലെ ട്രെയിൻ ദുരന്തത്തിന് കാരണമായതെന്ന് റെയിൽവേ മന്ത്രി അശ്വിനി…
Read More...
Read More...
സമരം ശക്തമാക്കും,മാര്‍ച്ച് 10ന് രാജ്യവ്യാപകമായി കര്‍ഷകർ ട്രെയിൻ തടയും
ചണ്ഡീഗഡ്: സമരം ശക്തമാക്കാനൊരുങ്ങി കർഷ സംഘടനകൾ. മാർച്ച് പത്തിന് രാജ്യവ്യാപകമായി ട്രെയിൻ തടയൽ സമരത്തിന് കർഷക പ്രതിഷേധത്തിനിടെ പോലീസ് ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ ജന്മദേശമായ…
Read More...
Read More...
രാമേശ്വരം കഫേയിലെ സ്ഫോടനം, പ്രതി ബാഗുമായി റസ്റ്റോറൻ്റിലെത്തി, സിസിടിവി ദൃശ്യങ്ങൾ
ബെംഗളൂരു : ബെംഗളൂരു കുന്ദലഹള്ളിയിലെ റസ്റ്റോറൻ്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്ഫോടനമുണ്ടായത്. ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി.സ്ഫോടനത്തിന്…
Read More...
Read More...
മാസം തോറും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിക്കുന്നു
ന്യൂഡൽഹി : മാർച്ച് മാസത്തിന്റെ ആദ്യ ദിനം തന്നെ വാണിജ്യ സിലിണ്ടറിന്റെ വില 25.50 വർദ്ധിപ്പിച്ചു.കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിന്റെ വില ഉയർത്തിയിരുന്നു. ഇതിപ്പോൾ തുടർച്ചയായ മൂന്നാം…
Read More...
Read More...
കുടുംബാസൂത്രണ പ്രോത്സാഹനം,രണ്ടില്‍ കൂടുതല്‍ കുട്ടികളെങ്കിൽ സർക്കാരിൽ ജോലി ഇല്ല.രാജസ്ഥാന്…
ജയ്പൂർ : രാജസ്ഥാനില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ ജോലി ലഭിക്കില്ല. രാജസ്ഥാൻ സർക്കാര്‍ നടപ്പാക്കിയ ഈ നിയമം സുപ്രീംകോടതിയും അംഗീകരിച്ചു. …
Read More...
Read More...
സന്ദേശ്ഖാലി കേസ്, ഒളിവിലായിരുന്ന പ്രധാന പ്രതി തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങളില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി ഷാജഹാൻ ഷെയ്ഖിനെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നും ഇന്നലെ അര്‍ധരാത്രിയോടെ…
Read More...
Read More...
രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധിക്ക് മുൻപേ വിട്ടയച്ച ശാന്തൻ മരണപ്പെട്ടു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ(55) എന്ന സുതേന്ദിരരാജ മരിച്ചു. കരള്‍ രോഗ സംബന്ധമായ അസുഖത്തെ തുടർന്ന് രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ…
Read More...
Read More...
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കില്ല
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിൽ നിന്ന് മത്സരിക്കില്ലെന്ന് റിപ്പോർട്ട്.കര്‍ണാടകത്തിലേയോ തെലങ്കാനയിലോ ഒരു സീറ്റിൽ നിന്നാകും രാഹുൽ…
Read More...
Read More...
ഏറ്റവും പ്രായം കൂടിയ ലോക്സഭ അംഗം ഷഫീഖുർ റഹ്മാൻ ബർഖ് അന്തരിച്ചു
മൊറാദാബാദ് : ലോക്സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗവും സമാജ്വാദി പാര്‍ട്ടി നേതാവുമായ ഷഫീഖുർ റഹ്മാൻ ബർഖ് (93) അന്തരിച്ചു. അഞ്ചു തവണ എംപിയും നാലു തവണ എംഎൽഎ യുമായും…
Read More...
Read More...