Browsing Category

Cricket

ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ ധോണി കളിയ്ക്കില്ല

ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ എംഎസ് ധോണിയ്ക്ക് വിശ്രമം നല്‍കി ഇന്ത്യ. ഇന്ത്യയുടെ ബാറ്റിംഗ് കോച്ച്‌ സഞ്ജയ് ബംഗാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ധോണിയ്ക്ക് പകരം ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറായി എത്തുക. മൂന്നാം ഏകദിനത്തിലെ…
Read More...

ഇന്ത്യ , ഇംഗ്ലണ്ട്‌ രണ്ടാം ട്വന്റി 20 യില്‍ ഇംഗ്ലണ്ടിന്‌ ജയം

ഇന്ത്യ , ഇംഗ്ലണ്ട്‌ രണ്ടാം വനിതാ ട്വന്റി 20 യില്‍ ഇംഗ്ലണ്ടിന്‌ 5 വിക്കറ്റ്‌ ജയം. ആദ്യ മല്‍സരവും ഇംഗ്ലണ്ട്‌ ജയിച്ച്‌ പരമ്ബര സ്വന്തമാക്കി. മൂന്നാമത്തേതും അവസാനത്തേതുമായ മല്‍സരം ശനിയാഴ്ച്ച നടക്കും. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍…
Read More...

ന്യുസിലാന്‍ഡ്‌ , ബംഗ്ലാദേശ്‌ രണ്ടാം ടെസ്റ്റ്‌ ഇന്ന്

ന്യുസിലാന്‍ഡ്‌ , ബംഗ്ലാദേശ്‌ രണ്ടാം ടെസ്റ്റ്‌ ഇന്ന് തുടങ്ങും. ആദ്യ മല്‍സരം ന്യുസിലാന്‍ഡ്‌ ജയിച്ചിരുന്നു. മൂന്ന് മത്സരങ്ങള്‍ ഉള്ള പരമ്ബരയിലെ രണ്ടാം മത്സരമാണിത്.
Read More...

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ഇന്ന് റാഞ്ചിയില്‍ നടക്കും.രണ്ട് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യക്ക് ഇന്നത്തെ മത്സരം കൂടി ജയിച്ചാല്‍ പരമ്ബര സ്വന്തമാക്കാം. അതേസമയം പരമ്ബരയിലെ ആദ്യവിജയം നേടാനാറുച്ച്‌ തന്നെയാകും ഓസീസ് ടീമിറങ്ങുന്നത്. ഉച്ചയ്ക്ക്…
Read More...

ഇന്ത്യ- ഇംഗ്ലണ്ട് വനിതാ ട്വന്‍റി 20 രണ്ടാം മത്സരം ഇന്ന്

ഗുവാഹത്തി: ഇന്ത്യ- ഇംഗ്ലണ്ട് വനിതാ ട്വന്‍റി 20 പരമ്ബരയിലെ നിര്‍ണായക രണ്ടാം മത്സരം ഇന്ന് ഗുവാഹത്തിയില്‍ നടക്കും. . ട്വന്‍റി 20യില്‍ ഇന്ത്യന്‍ വനിതകളുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയായിരുന്നു ഇത്. ആദ്യ കളിയില്‍ 41 റണ്‍സിനായിരുന്നു ഇംഗ്ലീഷ്…
Read More...

ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിനം നാളെ

ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിനം നാളെ നടക്കും. നാളെ ഇന്ത്യന്‍ സമയം 1:30 ആണ് മത്സരം ആരംഭിക്കുന്നത്. അഞ്ച് പരമ്ബരകള്‍ ഉള്ള മത്സരത്തില്‍ ഇന്ത്യ ആദ്യ രണ്ട് കളികളും ജയിച്ചു. നാളത്തെ കളി കൂടെ ഇന്ത്യ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്ബര സ്വന്തമാക്കാം.…
Read More...

വിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20 മല്‍സരത്തില്‍ ഇംഗ്ലണ്ടിന്‌ ജയം

വിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20 മല്‍സരത്തില്‍ ഇംഗ്ലണ്ടിന്‌ 4 വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ 160 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 19 ഓവറില്‍ വിജയം നേടി.
Read More...

സൗത്ത്‌ ആഫ്രിക്ക , ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ സൗത്താഫ്രിക്കയ്ക്ക് ജയം

സൗത്ത്‌ ആഫ്രിക്ക , ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ സൗത്താഫ്രിക്കയ്ക്ക് ജയം. 113 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ആദ്യം ബാറ്റ്‌ ചെയ്ത സൗത്ത്‌ ആഫ്രിക്ക 251 ന്‌ പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 138 -ന് ദക്ഷിണാഫ്രിക്ക…
Read More...

ഓസ്ട്രേലിയക്കെതിരേ രണ്ടാം ഏകദിനവും ജയിച്ച്‌ ഇന്ത്യ

നാഗ്പൂര്‍:ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി റെക്കോഡുകള്‍ വാരിക്കൂട്ടിയ ഇന്നിങ്‌സ് (116) മികവില്‍ ഓസ്ട്രേലിയക്കെതിരേ രണ്ടാം ഏകദിനവും ജയിച്ച്‌ ഇന്ത്യ. അവസാന ഓവറുകള്‍വരെ ആവേശം വിതറിയ മല്‍സരത്തില്‍ ഇന്ത്യ ആസ്‌ത്രേലിയയെ എട്ടുറണ്‍സിനാണ് തോല്‍പ്പിച്ചത്.…
Read More...

ആദ്യ ഏകദിനത്തില്‍ ശ്രീലങ്കക്കെതിരായ സൗത്ത്‌ ആഫ്രിക്കക്ക്‌ 8 വിക്കറ്റ്‌ വിജയം

സൗത്താഫ്രിക്ക , ശ്രീലങ്ക ആദ്യ ഏകദിനത്തില്‍ സൗത്ത്‌ ആഫ്രിക്കക്ക്‌ 8 വിക്കറ്റ്‌ വിജയം. ആദ്യം ബാറ്റ്‌ ചെയ്ത ശ്രീലങ്ക 231 ന്‌ ഔട്ട്‌ ആയപ്പോള്‍ സൗത്ത്‌ ആഫ്രിക്ക 38.5 ഓവറില്‍ 2 വിക്കറ്റ്‌ നഷ്ടത്തില്‍ ലക്ഷ്യം കണ്ട്‌. 5 മല്‍സരങ്ങള്‍ ആണ്‌…
Read More...