Browsing Category

Other Sports

ടാറ്റാ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യം രണ്ടാം റൗണ്ടില്‍

മുംബൈ: മഹാരാഷ്ട്രയില്‍ നടക്കുന്ന ടാറ്റാ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ ടോപ്സീഡ് ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. രഡു അല്‍ബോട്ട്-മലേക് ജസീരി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍‌ അടുത്ത…
Read More...

ആന്‍ഡി മറേ ടെന്നീസിലേക്ക് തിരിച്ചെത്തി

ബ്രിസ്ബെയ്ന്‍: പരുക്കില്‍ നിന്ന് മോചിതനായ ആന്‍ഡി മറേ വിജയത്തോടെ ടെന്നീസിലേക്ക് തിരിച്ചെത്തി. ബ്രിസ്ബെയ്ന്‍ ഇന്‍റര്‍നാഷണല്‍ ടുര്‍ണമെന്‍റില്‍ മറേ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിംസ് ഡക്ക്‍വ‍ര്‍ത്തിനെ തോല്‍പിച്ചു. സ്കോര്‍ 6-3, 6-4.
Read More...

സൈന നെഹ്വാളിനെ തോല്‍പ്പിച്ച് പി വി സിന്ധു

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന്‌ ജയം. ഇന്ത്യന്‍ താരം സൈന നെഹ്വാളിനെ തന്നെയാണ്‌ സിന്ധു തോല്‍പ്പിച്ചത്‌.(11-15, 15-9, 15-5) മല്‍സരത്തില്‍ ഹൈദരാബാദ്‌ ഹണ്ടേഴ്സ്‌ ,നോര്‍ത്ത്‌ ഈസ്റ്റേണ്‍ വ്സരിയേഴ്സിനെതിരെ 3-1 ലീഡും നേടി.
Read More...

ലോക ബാഡ്മിന്‍റണ്‍ ടൂര്‍ ഫൈനല്‍സില്‍ പി.വി.സിന്ധുവിന് വിജയത്തുടക്കം

ബീജീംഗ്: ലോക ബാഡ്മിന്‍റണ്‍ ടൂര്‍ ഫൈനല്‍സില്‍, ഇന്ത്യയുടെ പി.വി.സിന്ധുവിന് വിജയത്തുടക്കം. മരണഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍,നിലവിലെ ചാമ്ബ്യന്‍മാരായ ജപ്പാന്‍െറ അകാനി യാമാഗുച്ചിയെ സിന്ധു തോല്‍പ്പിച്ചു. കടുത്ത പോരാട്ടത്തില്‍ , പിന്നില്‍ നിന്ന്…
Read More...

ലോക ചെസ് ചാമ്ബ്യന്‍ഷിപ്പ്;കാള്‍സണും കരുവാനയും ഏറ്റുമുട്ടും

ലോക ചെസ് ചാമ്ബ്യന്‍ഷിപ്പിലെ മൂന്നാം റൗണ്ട് മത്സരം ഇന്ന് നടക്കും. ലോക ഒന്നാം നമ്ബര്‍ താരം മാഗ്നസ് കാള്‍സണും രണ്ടാം നമ്ബര്‍താരം ഫാബിയാനോ കരുവാനയും ഏറ്റുമുട്ടുന്ന പോരാട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും സമനിലയില്‍ അവസാനിച്ചിരുന്നു. ഇരുവര്‍ക്കും…
Read More...

ചൈ​​ന ഓ​​പ്പ​​ണ്‍ വേ​​ള്‍​​ഡ് ടൂ​​ര്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ കെ. ​​ശ്രീ​​കാ​​ന്ത്…

ബെ​​യ്ജിം​​ഗ്: ചൈ​​ന ഓ​​പ്പ​​ണ്‍ വേ​​ള്‍​​ഡ് ടൂ​​ര്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ ഇ​​ന്ത്യ​​യു​​ടെ കെ. ​​ശ്രീ​​കാ​​ന്ത് പു​​രു​​ഷ സിം​​ഗി​​ള്‍​​സ് പ്രീ​​ക്വാ​​ര്‍​​ട്ട​​റി​​ല്‍. ഫ്രാ​​ന്‍​​സി​​ന്‍റെ ലൂ​​ക്കാ​​സ് കോ​​ര്‍​​വെ​​യെ നേ​​രി​​ട്ടു​​ള്ള…
Read More...

സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച്‌ ടെന്നീസ് ലോക ഒന്നാം റാങ്കിലെത്തി

പാ​​​രീ​​​സ്: സെ​​​ര്‍​​​ബി​​​യ​​​യു​​​ടെ നൊ​​​വാ​​​ക് ജോ​​​ക്കോ​​​വി​​​ച്ച്‌ ടെന്നീസ് ലോ​​​ക റാ​​​ങ്കിം​​​ഗി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്. ഫൈ​​​ന​​​ലി​​​ല്‍ റ​​​ഷ്യ​​​യു​​​ടെ ക​​​രെ​​​ന്‍ കാ​​​ച്ച​​​നോ​​​വി​​​നോ​​​ടാ​​​ണ്…
Read More...

കാര്യവട്ടം ഏകദിനം: ടിക്കറ്റ് വിൽപ്പന പതിനേഴ് മുതൽ

തിരുവനന്തപുരം: നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പ്പന ഈ മാസം 17-ന് ആരംഭിക്കും. ടിക്കറ്റ് വരുമാനത്തില്‍നിന്നുള്ള ലാഭവിഹിതത്തില്‍…
Read More...

ഇന്ത്യാ വിന്‍ഡീസ് ഏകദിന പരമ്പര; വേദിയില്‍ മാറ്റം

മുംബൈ: ഇന്ത്യാ വിന്‍ഡീസ് ഏകദിന പരമ്പരയില്‍ മാറ്റം. നാലാം ഏകദിനം നടത്താന്‍ നിശ്ചയിച്ചിരുന്ന മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ മത്സരമാണ് മാറ്റിയത്. പകരം ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യാ മൈതാനത്താണ് മത്സരം നടക്കുക. ബിസിസിഐയാണ് വേദി മാറ്റം…
Read More...

ടൊ​റ​ന്‍റോ മാ​സ്‌​റ്റേ​ഴ്‌​സ് ടെ​ന്നീ​സി​ല്‍ റ​ഫേ​ല്‍ ന​ദാ​ല്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍

ടൊ​റ​ന്‍റോ: ടൊ​റ​ന്‍റോ മാ​സ്‌​റ്റേ​ഴ്‌​സ് ടെ​ന്നീ​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്ബ​ര്‍ റ​ഫേ​ല്‍ ന​ദാ​ല്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ന്‍റെ സ്റ്റാന്‍ ​വാ​വ്‌​റി​ങ്ക​യെ 7-5, 7-6 (7-4)ന്…
Read More...