Browsing Category

Sports

ബുണ്ടസ് ലിഗ പുനരാരംഭിക്കാന്‍ ജര്‍മന്‍ സര്‍ക്കാരിന്റെ അനുമതി

മ്യൂണിക്: ജര്‍മനിയിലെ ഒന്നാം ഡിവിഷന്‍ ഫുട്ബോള്‍ ലീഗായ ബുണ്ടസ് ലിഗ ഈ മാസം പകുതിയോടെ പുനരാരംഭിക്കാന്‍ ജര്‍മന്‍ സര്‍ക്കാരിന്റെ അനുമതി. ക്ലബ്ബ് അധികൃതരും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും തമ്മിലുള്ള കൂടിക്കാഴ്ചക്കുശേഷമാണ് ലീഗ് ഈ മാസം…
Read More...

ധോണിയല്ല, യുവരാജാണ് ഇന്ത്യയെ നയിക്കേണ്ടിരുന്നത്; വീണ്ടും യോഗ്‌രാജിന്റെ പരസ്യ വിമര്‍ശനം

മൊഹാലി: ഗാംഗുലിക്ക് ശേഷം ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് യുവരാജ് സിംഗായിരുന്നെന്ന വാദവുമായി അച്ഛന്‍ യോഗ്‌രാജ് സിംഗ്. കഴിഞ്ഞ ദിവസം എം എസ് ധോണിക്കും വിരാട് കോലിക്കുമെതിരെ കടുത്ത വിമര്‍ശനമുന്നിയച്ചതിന് പിന്നാലെയാണ് പുതിയ ആരോപണം. ഇരുവരും…
Read More...

11 വര്‍ഷം കൊണ്ട് ആയുഷ്കാല ബന്ധം; ബ്രൂണോയ്ക്ക് നിത്യശാന്തി നേര്‍ന്ന് കോലി

ദില്ലി: വളർത്തുനായ ബ്രൂണോയുടെ വിയോഗ വാർത്ത പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാര്യ അനുഷ്ക ശർമ്മയും. 11 വർഷത്തോളം കോലിക്കൊപ്പമുണ്ടായിരുന്ന വളർത്തു നായയായിരുന്നു ബ്രൂണോ. തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ മരിച്ച…
Read More...

ഇവന്‍ നമ്മളുടെ സ്വന്തം മെസി; മിഷാലിനെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന

ലഖ്‌നൗ: ലിയോണല്‍ മെസിയെ അനുകരിച്ച് ഗോള്‍ നേടിയ മിഷാല്‍ അബുലൈസെന്ന പന്ത്രണ്ടുകാനെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. തന്റെ ഇന്‍സ്റ്റഗ്രാം ഔദ്യോഗിക അക്കൗണ്ടില്‍ സ്‌റ്റോറി ആക്കുകയായിരുന്നു റെയ്‌ന. 'നമ്മളുടെ സ്വന്തം…
Read More...

ധോണിയും കോലിയും യുവരാജിനെ പിന്നില്‍ നിന്ന് കുത്തി; കടുത്ത ആരോപണങ്ങളുമായി യുവിയുടെ അച്ഛന്‍ യോഗ്‌രാജ്…

മൊഹാലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്കുമെതിരെ കടുത്ത ആരോപണവുമായി യുവരാജ് സിംഗിന്റെ അച്ഛന്‍ യോഗ്‌രാജ് സിംഗ്. ധോണിയും കോലിയും യുവിയെ പിറകില്‍ നിന്ന് കുത്തിയെന്നാണ് യോഗ്‌രാജ് പറയുന്നത്. ഇരുവര്‍ക്കും…
Read More...

കോലിയും ധോണിയുമല്ല; പന്തെറിയാന്‍ ബുദ്ധിമുട്ടേറിയ താരത്തെ കുറിച്ച് കുല്‍ദീപ് യാദവ്

മുംബൈ: സ്പിന്നിനെതിരെ നന്നായി കളിക്കുന്നവരാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍. വിരാട് കോലിലും രോഹിത് ശര്‍മയുമെല്ലാം അങ്ങനെ തന്നെ. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ മിക്ക സ്പിന്നര്‍മാരില്‍ ഒരാളാണ് കുല്‍ദീപ് യാദവ്. റ്വിസ്റ്റ് സ്പിന്നറായ കുല്‍ദീപിന്റെ…
Read More...

ആരും അത്ര നെഗളിക്കണ്ട, പാക് ക്രിക്കറ്റ് ബോര്‍ഡിലെ പലരും ഒത്തുകളിക്കാര്‍; ഗുരുതര ആരോപണവുമായി മുഹമ്മദ്…

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ കുഴയ്ക്കുന്ന ആരോപണങ്ങളുമായി മുന്‍ പാക് പേസര്‍ മുഹമ്മദ് ആസിഫ്. പാക് ക്രിക്കറ്റ് ബോര്‍ഡില്‍ ഇരിക്കുന്നവരില്‍ ചിലര്‍ ഒത്തുകളിക്കാന്‍ കൂട്ടുനിന്നവരാണെന്ന ആരോപണമാണ് ആസിഫ് ഉയര്‍ത്തിയത്. ഒത്തുകളി…
Read More...

ഫിറ്റ്‌നെസ് അപാരം; കോലി 40 വയസുവരെ ഇന്ത്യന്‍ ടീമില്‍ തുടരുമെന്ന് മുന്‍ താരം

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി 40 വയസ് വരെ ക്രിക്കറ്റില്‍ തുടരുമെന്ന പ്രവചനവുമായി മുന്‍താരം ദീപ്‌സ ദാസ്ഗുപ്ത. അത്രയും കാലം ക്രിക്കറ്റില്‍ തുടരാനുള്ള ഫിറ്റ്‌നെസ് കോലിക്കുണ്ടെന്നാണ് ഗുപ്ത പറയുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് വെബ്…
Read More...

ധോണിയുടെ പാതയിലാണ് കോലി; ഇന്ത്യന്‍ ക്യാപ്റ്റന്മാരെ പുകഴ്ത്തി മുന്‍ പാക് താരം

കറാച്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍മാരെ പുകഴ്ത്തി മുന്‍ പാകിസ്ഥാന്‍ താരം മുഷ്താഖ് അഹമ്മദ്. ക്യാപ്റ്റന്‍മാരുടെ മിടുക്ക് തന്നെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ ഇത്രയും മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍…
Read More...

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മഗ്രാത്തിനെ മാനസികമായി നേരിടാന്‍ താന്‍ പുറത്തെടുത്ത തന്ത്രം വെളിപ്പെടുത്തി…

മുംബൈ: 1999-ലെ ഓസീസ് പര്യടനത്തിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മഗ്രാത്തിനെ മാനസികമായി നേരിടാന്‍ താന്‍ പുറത്തെടുത്ത തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍. സച്ചിന്‍- മഗ്രാത് പോരാട്ടങ്ങള്‍ ക്രിക്കറ്റ് ലോകം മറക്കാനിടയില്ല. ഇരുവരും…
Read More...