Browsing Category

Tennis

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ പി.വി.സിന്ധു പുറത്ത്

ബിര്‍മിംഗ്ഹാം:ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു പുറത്ത്. സെമി ഫൈനലില്‍ ജപ്പാന്റെ അകാനെ യാമാഗുച്ചിയോട് ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കാണു സിന്ധു…
Read More...

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ പിവി സിന്ധു സെമിയില്‍

ബെര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ലോക ചാമ്ബ്യന്‍ ജപ്പാന്‍റെ നൊസോമി…
Read More...

ഓ​ള്‍ ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ന്‍​ഷി​പ്പ് ക്വാ​ര്‍​ട്ട​ര്‍ പി.​വി.​സി​ന്ധു ഫൈ​ന​ലി​ല്‍

ല​ണ്ട​ന്‍: ഇ​ന്ത്യ​യു​ടെ പി.​വി.​സി​ന്ധു ഓ​ള്‍ ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ന്‍​ഷി​പ്പ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ . താ​യ്ല​ന്‍​ഡി​ന്‍റെ നി​ഷോ​ണ്‍…
Read More...

ഏറ്റവും പ്രായമേറിയ ലോക ഒന്നാം നമ്പര്‍ താരമായി റോജര്‍ ഫെഡറര്‍

റോജര്‍ ഫെഡററിന് 36 ഒരു പ്രായമേ അല്ല.., അല്ലെങ്കില്‍ പ്രായം തളര്‍ത്താത്ത പോരാട്ട വീര്യം എന്ന് ഈ ടെന്നീസ് കോര്‍ട്ടിലെ താരരാജാവിനെ വാഴ്‌ത്തേണ്ടി വരും, അല്ല വന്നു: ഏറ്റവും പ്രായമേറിയ ലോക ഒന്നാം നമ്പര്‍ താരമായി…
Read More...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫെഡറര്‍ സെമിയില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ സെമി ഫൈനലില്‍…
Read More...

ബൊപ്പണ്ണ സഖ്യം സെമിയില്‍

മെല്‍ബണ്‍: ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഹംഗറിയുടെ ടിമിയ ബാബോസ്‌ സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം മിക്‌സഡ്‌ ഡബിള്‍സ്‌ സെമി ഫൈനലില്‍ കടന്നു. കൊളംബിയയുടെ…
Read More...

നദാല്‍ പിന്മാറി; സിലിച്ച്‌ സെമിയില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിന്റെ കുതിപ്പിന്‌ നിരാശാജനകമായ അന്ത്യം. ഇന്നലെ മെല്‍ബണിലെ റോഡ്‌ ലവര്‍ അരീനയില്‍ നടന്ന…
Read More...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ ജോക്കോവിച്ച്‌ പുറത്ത്‌

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ പുരുഷ വിഭാഗം പ്രീക്വാര്‍ട്ടറില്‍ വമ്പന്‍ അട്ടിമറി. ഇന്നലെ മെല്‍ബണിലെ റോഡ്‌ ലവന്‍ അരീനയില്‍ നടന്ന മത്സരത്തില്‍…
Read More...