Browsing Category

World

സൗദിയില്‍ 24 മണിക്കൂറിനുള്ളില്‍ 3372 പേര്‍ക്ക് കോവിഡ് ; 41 പേര്‍ മരിച്ചു

റിയാദ് : സൗദി അറേബ്യയില്‍ 24 മണിക്കൂറിനുള്ളില്‍ 3372 പേര്‍ക്ക് കൂടി കോവിഡ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 170639 ഉം ആയി ഉയര്‍ന്നു. 41 പേര്‍ കൂടി മരിച്ചതോടെ മൊത്തം മരിച്ചവരുടെ എണ്ണം 1420 ആയി. അതേസമയം രോഗമുക്തരുടെ എണ്ണം 117882 ആണ്. 5085…
Read More...

ദക്ഷിണ മെക്സിക്കോയില്‍ ഭൂചലനം : അഞ്ചു പേര്‍ മരിച്ചു

മെക്സിക്കോ സിറ്റി: കൊവിഡ് ഏറ്റവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദക്ഷിണ മെക്സിക്കോയിലെ ഹൗതുല്‍കോയിലുണ്ടായ ഭൂചലനത്തില്‍ അഞ്ച് മരണം. പ്രദേശിക സമയം ചൊവ്വാഴ്ച രാവിലെ 10.29 ഓടെ റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ തീവ്രതയേറിയ ഭൂചലനത്തെ…
Read More...

ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തി

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള വ്യോമയാന കരാറുകള്‍ക്ക് വിരുദ്ധമാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം. വിദേശത്തുനിന്നുള്ള…
Read More...

സൗദിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: സൗദിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. പാലക്കുറ്റി മരുതുങ്കല്‍ മുഹമ്മദ്-സുബൈദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷൈജല്‍ (34) ആണ് മരിച്ചത്. 12 ദിവസത്തോളമായി സൗദിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷൈജല്‍…
Read More...

ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് കണ്ണുര്‍ സ്വദേശി മരിച്ചു

മനാമ: ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് കണ്ണുര്‍ സ്വദേശി മരിച്ചു. പ്രമുഖ മള്‍ട്ടിനാഷനല്‍ കമ്പനിയുടെ വെയര്‍ ഹൗസിലെ ജീവനക്കാരനായിരുന്ന രാജന്‍ (52) ആണ് മരിച്ചത്. ഈ മാസം മൂന്നിന് രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ടെസ്റ്റ്…
Read More...

ഇന്ത്യ-ചൈന സംഘര്‍ഷം : ഇരു രാജ്യങ്ങളുമായും സംസാരിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്…

വാഷിംഗ്ടണ്‍: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഏഷ്യന്‍ അയല്‍രാജ്യങ്ങള്‍ വലിയ പ്രശ്നമാണ് നേരിടുന്നത്, അതിനാല്‍ യുഎസ് അവരെ സഹായിക്കാന്‍ ശ്രമം തുടരുകയാണെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിക്കുന്നത്. ഒക്ലോമിയിലെ ടെസ്ലയില്‍ നടക്കുന്ന…
Read More...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു ; മരണം 4.66 ലക്ഷം പിന്നിട്ടു

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. മരണം 4.66 ലക്ഷം പിന്നിട്ടു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 15413 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം 410461 ആയി. അതേസമയം ലോകത്താകമാനം 37.07 ലക്ഷത്തോളം…
Read More...

റിയാദില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: റിയാദില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തുറക്കല്‍ സ്വദേശിയും തിരൂരങ്ങാടി വെന്നിയൂര്‍ കൊടിമരം വി.കെ.എം ഹൗസില്‍ താമസക്കാരനുമായ മുഫീദ് (30) ആണ് വ്യാഴാഴ്ച ഉച്ചക്ക് റിയാദിലെ ഡോ.…
Read More...

ഒമാനിലെ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സജ്ജമാണെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് കമ്പനി

മസ്‌കത്ത്: ഒമാനിലെ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും യാത്രയ്ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്നും ഒമാന്‍ സുപ്രിം കമ്മറ്റിയുടെ അനുവാദം ലഭിച്ചാലുടന്‍ പ്രവര്‍ത്തനങ്ങള്‍…
Read More...

തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ട്രംപ് ചൈനീസ് പ്രസിഡന്റിന്റെ സഹായം തേടിയിരുന്നതായി മുന്‍ സുരക്ഷ…

വാഷിങ്ടണ്‍: കൊവിഡ് വ്യാപനത്തില്‍ ചൈനയ്ക്കെതിരേ ഏറ്റവുമധികം സംസാരിച്ചിട്ടുള്ള വ്യക്തിയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ നവംബറില്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും ജയിക്കാന്‍ ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി…
Read More...