HTC U11 ന്യൂ മോഡല്‍ വിപണിയില്‍

0
43

 

HTC അവരുടെ ഏറ്റവും ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കി .HTC U11 എന്ന മോഡലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷത ഇതിന്റെ ഡിസ്പ്ലേ ,റാം ആണ് .6 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് .
കൂടാതെ ഇത് രണ്ടു തരത്തിലുള്ള മോഡലുകളില്‍ വിപണിയില്‍ എത്തുന്നു .4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം എന്നിങ്ങനെ .ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍.6-inch Quad HD 18:9 ഡിസ്പ്ലേയാണുള്ളത്
ഇതിന്റെ ഡിസ്പ്ലേ എഡ്ജ് സെന്‍സോടെ ആണ് പുറത്തിറക്കിയത.Snapdragon 835 ലാണ് ഇതിന്റെ പ്രവര്‍ത്തനം
4GB/64GB & 6GB/128GB ആണുള്ളത്.12MP Ultrapixel ക്യാമെറയാണുള്ളത്. കൂടാതെ ഡ്യൂവല്‍ അള്‍ട്രാ ഫോക്കസ് ഇതിനുണ്ട്.8മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും ഇത് കാഴ്ചവെക്കുന്നു.Android 8.0 Oreo ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം കൂടാതെ IP68 സെര്‍ട്ടിഫൈഡ് ആണ്.3930mAh ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത.ഇതിന്റെ വിപണിയിലെ വില വരുന്നത് ഏകദേശം 60,157 രൂപയ്ക്ക് അടുത്താണ്

LEAVE A REPLY

Please enter your comment!
Please enter your name here