ഉ​ന്നാ​വോ​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ല്‍ ബി​ജെ​പി എം​എ​ല്‍​എ കസ്റ്റഡിയില്‍

0
124

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ല്‍ ബി​ജെ​പി എം​എ​ല്‍​എ കു​ല്‍​ദീ​പ് സിം​ഗ് സെ​ന്‍​ഗാ​ര്‍ കസ്റ്റഡിയില്‍. വീ​ട്ടി​ലെ​ത്തി​യാ​ണ് സി​ബി​ഐ സം​ഘം സെ​ന്‍​ഗാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ര്‍​ധ​രാ​ത്രി പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട‌​പ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here