ചാമ്ബ്യന്‍സ് ലീഗ് ഫുട്ബോളില്‍ ലിവര്‍പൂളിനും ബാഴ്സലോണയ്ക്കും വിജയം

0
98

ബാഴ്സലോണ: ചാമ്ബ്യന്‍സ് ലീഗ് ഫുട്ബോളില്‍ ലിവര്‍പൂളിനും ബാഴ്സലോണയ്ക്കും വിജയം. മാഞ്ചസ്റ്ററിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂള്‍ കെട്ടുകെട്ടിച്ചപ്പോള്‍ റോമയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബാഴ്സലോണ തറപറ്റിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here